»   » ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ വരട്ടെ, ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം!!

ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ വരട്ടെ, ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം!!

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് അടുത്തിടെ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ബിഗ് ബി, ബാച്ച്‌ലര്‍ പാര്‍ട്ടി തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ഒരു വ്യത്യസ്ത ശൈലി പരീക്ഷിക്കാനും കൂടിയാണ് അമലിന്റെ പുതിയ ചിത്രം. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

എന്നാല്‍ ചിത്രത്തിലേക്ക് ഇപ്പോള്‍ പുതുമുഖങ്ങളെ ആവശ്യമുണ്ടത്രേ. സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഒപ്പം ചില നിബന്ധനകളും സംവിധായകന്‍ അമല്‍ നീരദ് പറയുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ...

ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ വരട്ടെ, ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം!!

15നും 18നും ഇടയിലുള്ള ആണ്‍കുട്ടികള്‍, 30നും 60നും ഇടയിലുള്ള പുരുഷന്മാര്‍..

ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ വരട്ടെ, ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം!!

കോട്ടയം, ഭരണങ്ങാനം, പാല, ഈരാറ്റുപേട്ട ഭാഗത്തുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അതിനുള്ള കാരണവും സംവിധായകന്‍ വ്യക്തമാകുന്നുണ്ട്. കോട്ടയത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അതുക്കൊണ്ട് കോട്ടയം ശൈലിയാണ് ആവശ്യം. മറ്റ് ഭാഗങ്ങളിലുള്ളവരെ ആ ശൈലിയിലേക്ക് കൊണ്ടു വരാന്‍ ബുദ്ധിമുട്ടാകുന്നതുകൊണ്ടാണ് അങ്ങനെ എന്നും അമല്‍ നീരദ് പറയുന്നു.

ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ വരട്ടെ, ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം!!

താത്പര്യമുള്ളവര്‍ cating 4anp@gmail.com എന്ന മെയിലില്‍ അയയ്ക്കാം.

ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ വരട്ടെ, ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം!!

അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കുള്ളന്റെ ഭാര്യയില്‍ അമല്‍ നീരദും ദുല്‍ഖറും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ വരട്ടെ, ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം!!

ഷിബിന്‍ ഫ്രാന്‍സിസാണ് പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

English summary
Amal Neeradh call actors for his next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam