അമലയെ ചുമക്കുന്ന വിജയ്
അമല പോളും വിജയ് യും ഇപ്പോഴും വിനോദ യാത്രയുടെ മൂഡിലാണ്. പുതുവത്സരം ആഘോഷിക്കാന്‍ ഇരുവരും ന്യൂ യോര്‍ക്കിലേക്ക് പോയിരുന്നു. മടങ്ങി ഇന്ത്യയിലെത്തിയ ദമ്പതികള്‍ നേരെ പോയത് വയനാട്ടിലേക്കാണ്.
വയനാട്ടിലെ ഫോറസ്റ്റ് ഏരിയയില്‍ യാത്ര ആഘോഷമാക്കുമ്പോഴാണ് അവിടെ യാദൃശ്ചികമായി ബാബു ആന്റണിയെയും കുടുംബത്തെയും കണ്ടത്. പിന്നെ അവരൊന്നിച്ചായി ഉല്ലാസ യാത്ര. ചിത്രങ്ങള്‍ കാണൂ...

അമലയെ ചുമക്കുന്ന വിജയ്
ഈ ചിത്രത്തിലുണ്ട് എത്രത്തോളം ഉല്ലാസകരമായിരുന്നു ആ ട്രിപ്പെന്ന്

അമലയെ ചുമക്കുന്ന വിജയ്
ബാബു ആന്റണിയ്ക്കും കുടുംബത്തിനുമൊപ്പം അമല പോള്‍

അമലയെ ചുമക്കുന്ന വിജയ്
യാദൃശ്ചികമായാണ് ബാബു ആന്റണിയുടെ കുടുംബത്തെ അമലയും വിജയ് യും അവിടെ കണ്ടുമുട്ടിയത്

അമലയെ ചുമക്കുന്ന വിജയ്
ബാബു ആന്റണിയും ഭാര്യയും അമല പോളും ഒന്നിച്ചുള്ള സെല്‍ഫി
amala paul actress al vijay babu antony wayanad photo അമല പോള്‍ എഎല്‍ വിജയ് ബാബു ആന്റണി വയനാട് ഫോട്ടോ


Click it and Unblock the Notifications