ഞാന്‍ ഗര്‍ഭിണിയല്ല, എന്റെ ഗര്‍ഭം ഇങ്ങനെയല്ല!

By Aswathi

അമല പോള്‍ ഗര്‍ഭിണിയാണെന്ന് ഇത് രണ്ടാം തവണയാണ് വാര്‍ത്തകള്‍ വരുന്നത്. വിവാഹ ശേഷം ഹണിമൂണ്‍ കഴിഞ്ഞെത്തിയ അമല ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. പിറന്നാള്‍ ദിനത്തില്‍ അമല ഇട്ട ഒരു പോസ്റ്റായിരുന്നു ആദ്യം വാര്‍ത്തകള്‍ക്ക് ഹേതു.

ഇപ്പോള്‍ ക്രിസ്തുമസും ന്യൂ ഇയറും ഒക്കെ ആഘോഷമാക്കിവന്ന അമല ഗര്‍ഭിണിയാണെന്ന് വീണ്ടും വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ആദ്യം വാര്‍ത്തയോട് നടി കാര്യമായൊന്നും പ്രതികരിച്ചില്ലെങ്കിലും ഇത്തണ ഒരു കാര്‍ട്ടൂണ്‍ ഫോട്ടോയോടൊപ്പം കാര്യം വിശദീകരിച്ചിട്ടുണ്ട്.

amala-vijay

ഇത്തവണ ക്രിസ്തുമസും ന്യൂ ഇയറും അടിച്ചു പൊളിച്ചെന്നും കൂടെ നല്ല ഭക്ഷണം ഉണ്ടായിരുന്നെന്നും അമല പറയുന്നു. താന്‍ ഗര്‍ഭണിയല്ലെന്നും നിരാശപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അമല പോള്‍ പോസ്റ്റ് ചെയ്തു.

മുന്‍ വര്‍ഷത്തെക്കാളും രസകരമായി ഇത്തവണ ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചതാണ് ഇതിന് കാരണമായത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത്. വിഷമിക്കേണ്ട, അങ്ങനെ ഒന്ന് സംഭവിച്ചാല്‍ ഞാന്‍ ഒളിച്ചുവയ്ക്കാന്‍ പോകുന്നില്ല- എന്നൊക്കെ പറഞ്ഞുകൊണ്ട് രസകരമാണ് അമലയുടെ പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X