അമലയും ധനുഷും മഴനനയുന്നു

By Lakshmi

ധനുഷിന്റെയും അമല പോളിന്റെയും ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് വേലൈ ഇല്ലാ പട്ടത്താരി. ജൂലൈ പതിനെട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിവാഹിതയായ അമല പോള്‍ ഇനി അധികനാളൊന്നും സിനിമയില്‍ തുടരാന്‍ സാധ്യതയില്ലെന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായതാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന അമല പോള്‍ ചിത്രങ്ങള്‍ക്ക് വലിയ വാര്‍ത്താപ്രാധാന്യം ലഭിയ്ക്കുന്നുണ്ട്. ധനുഷിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്.

റിലീസ് അടുത്തിരിക്കുന്ന ചിത്രത്തിന്റെ പ്രമൊഷണല്‍ ജോലികള്‍ തകൃതിയായി പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും മറ്റും അണിയറക്കാര്‍ പുറത്തുവിട്ടുകഴിഞ്ഞു. ഇക്കൂട്ടത്തില്‍ അമലയും ധനുഷും മഴനനയുന്ന ചിത്രം വൈറലായിക്കഴിഞ്ഞു. ഇതാ വേലൈ ഇല്ലാ പട്ടത്താരിയുടെ പുതിയ സ്റ്റില്ലുകള്‍.

അമലയും ധനുഷും മഴ നനയുന്നു

അമലയും ധനുഷും മഴ നനയുന്നു

ധനുഷും അമല പോളും മഴനനയുന്ന സീനാണിത്. ഗാനരംഗത്തിലേതെന്ന് തോന്നിപ്പിക്കുന്ന ഈ സ്റ്റില്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

അമലയുടെ സുന്ദരചിത്രം

അമലയും ധനുഷും മഴ നനയുന്നു

വേലൈ ഇല്ലാ പട്ടത്താരിയില്‍ നായികയായി അഭിനയിക്കുന്ന അമല പോളിന്റെ ചിത്രത്തിലെ മറ്റൊരു സ്റ്റില്ലാണിത്.

അമലയും ധനുഷും തിയേറ്ററില്‍

അമലയും ധനുഷും മഴ നനയുന്നു

അമലയും ധനുഷും തിയേറ്ററില്‍ ഇരിക്കുന്നതിന്റെ സ്റ്റില്ലാണിത്.

മറ്റൊരു ചിത്രം

അമലയും ധനുഷും മഴ നനയുന്നു

അമലയും ധനുഷും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളില്‍ ഒന്ന്.

അമല ഗൗരവത്തിലാണ്

അമലയും ധനുഷും മഴ നനയുന്നു

ധനുഷിനോട് അമല എന്തോകാര്യം വളരെ ഗൗരവത്തോടെ പറയുന്നൊരു സീനാണിത്.

രഘുവരനും ശാലിനിയും

അമലയും ധനുഷും മഴ നനയുന്നു

ബിരുദദാനച്ചടങ്ങിന്റേതെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ ധനുഷ് രഘുവരന്‍ എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത് അമലയുടെ കഥാപാത്രത്തിന്റെ പേര് ശാലിനിയെന്നാണ്.

സമുദ്രക്കനി, ശരണ്യ

അമലയും ധനുഷും മഴ നനയുന്നു

ചിത്രത്തില്‍ സമുദ്രക്കനി, ശരണ്യ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

 നിര്‍മ്മാതാവ് ധനുഷ്

അമലയും ധനുഷും മഴ നനയുന്നു

ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വണ്ടര്‍ബ്രാര്‍ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X