»   » പാതി മുറിച്ച കേക്കും ബാക്കിയാക്കിയ വൈനും, എന്റെ കാലുകളിലും വിരലുകളിലും ആ സ്പര്‍ശനം ഞാന്‍ അറിഞ്ഞു!

പാതി മുറിച്ച കേക്കും ബാക്കിയാക്കിയ വൈനും, എന്റെ കാലുകളിലും വിരലുകളിലും ആ സ്പര്‍ശനം ഞാന്‍ അറിഞ്ഞു!

By: Sanviya
Subscribe to Filmibeat Malayalam

നന്മയുടെയും സന്തോഷത്തിന്റെയും മറ്റൊരു ക്രിസ്തുമസ് കൂടി. നടി അമല പോള്‍ തന്റെ ആരാധകര്‍ക്കായി ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. ഫേസ്ബുക്കിലൂടെയാണ് അമല പോള്‍ ക്രിസ്്തുമസ് ആഘോഷം തുടങ്ങിയതായി ആരാധകരെ അറിയിച്ചത്.

പാതി മുറിച്ച കേക്കും വൈനും ഗിഫ്റ്റും അതിനരികിലേക്ക് കാലുകള്‍ ചേര്‍ത്ത് വച്ച് എടുത്ത ഒരു സെല്‍ഫിയും അമല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ മറ്റാരെയും കാണുന്നില്ലെങ്കിലും വൈന്‍ കഴിച്ച രണ്ട് ഗ്ലാസുകള്‍ ടേബിളിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കാലുകളിലെയും വിരലുകളിലെയും ആ സ്പര്‍ശം ഞാന്‍ അറിഞ്ഞു. ക്രിസ്തുമസ് എന്റെ ചുറ്റും എത്തി.

തിരക്കിലാണ്

വിവാഹമോചനത്തിന് ശേഷം നടി അമല പോള്‍ തിരക്കിലാണ്. തമിഴില്‍ ഒത്തിരി പ്രോജക്ടുകളാണ് നടിയെ തേടിയെത്തിയിരിക്കുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലും അമലയാണ് നായിക. ചിത്രത്തിലെ ഒരു പ്രധാന വേഷമാണ് അമല അവതരിപ്പിക്കുന്നത്.

ഷാജഹാനും പരീക്കുട്ടിയും

കുഞ്ചാക്കോ ബോബനും ജയസൂര്യയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് അമല പോള്‍ ഒടുവില്‍ അഭിനയിച്ചത്. ചിത്രം കാര്യമായ വിജയം നേടിയില്ല.

ഫേസ്ബുക്ക് പോസ്റ്റ്

അമലയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Amala paul facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam