»   » ഇനിയിപ്പോ എന്തും ആവാം എന്നാണോ? അമല പോളിനെ ഇത്രയും ഗ്ലാമറസായി എവിടെയും കണ്ടിട്ടുണ്ടാവില്ല!!

ഇനിയിപ്പോ എന്തും ആവാം എന്നാണോ? അമല പോളിനെ ഇത്രയും ഗ്ലാമറസായി എവിടെയും കണ്ടിട്ടുണ്ടാവില്ല!!

Posted By: Teresa John
Subscribe to Filmibeat Malayalam

തിരക്കുകളുള്ള വലിയ നടിയായി അമല പോള്‍ മാറി കഴിഞ്ഞിരിക്കുകയാണ്. വിവാഹമോചനത്തിന് ശേഷം സിനിമയില്‍ തമിഴിലും മലയാളത്തിലുമായി നിരവധി സിനികളാണ് അമലയ്ക്ക് കിട്ടിയിരിക്കുന്നത്. അതിനിടെ പൊതുവേദിയില്‍ ഗ്ലാമര്‍ ലുക്കിലെത്തി ഞെട്ടിച്ചിരിക്കുകയാണ്. അമല നായികയായി അഭിനയിക്കുന്ന തിരുട്ട് പയലേ 2 എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയതായിരുന്നു നടി.

കാവ്യ ദിലീപിനെ കൈവെടിഞ്ഞിട്ടില്ല, ഒടുവില്‍ ദിലീപിനെ കാണാന്‍ മീനാക്ഷിയും കാവ്യയും നേരിട്ടെത്തി!

സിനിമയിലെ പ്രധാന താരങ്ങളെല്ലാം പങ്കെടുത്തിരുന്ന ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ടത് അമലയുടെ സാന്നിധ്യമായിരുന്നു. മുമ്പ് ഒരുപാട് പരിപാടികളില്‍ പങ്കെടുത്തിരുന്നെങ്കിലും അമല പോളിനെ ഇത്രയും ഹോട്ട് ലുക്കില്‍ കാണുന്നത് ആദ്യമായിട്ടായിരിക്കും.

സിനിമയ്ക്ക് വേണ്ടി കാശ് ഇറക്കുന്നവര്‍ക്ക് അത് വിജയിക്കുമോ എന്ന് പറയാന്‍ കഴിയില്ലെന്ന് ആമിര്‍ ഖാന്‍!

 amala-paul

നീളമുള്ള പാവടയ്‌ക്കൊപ്പം ഇറക്കം കുറഞ്ഞ ടോപ്പായിരുന്നു അമല ധരിച്ചിരുന്നത്. ചിത്രത്തിലും ഗ്ലാമറസ് വേഷത്തിലാണ് അമല അഭിനയിക്കുന്നത്. സുധി ഗണേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളും ബോബി സിന്‍ഹയുമാണ് നായിക നായകന്മാരായി അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം പ്രസന്നയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Amala Paul's glamours photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam