അമല പോളും വിജയും ജ്വല്ലറി പരസ്യത്തില്‍?
അമല പോളിന്റെ പുത്തന്‍ ചിത്രമായ വേലൈ ഇല്ലാ പട്ടത്താരി സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തിന് ശേഷം വന്ന അമലയുടെ ആദ്യചിത്രമാണിത്. ഇപ്പോള്‍ മലയാലചിത്രമായ മിലിയിലാണ് അമല അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പിന്നാലെ മോഹന്‍ലാല്‍ നായകനാകുന്ന ലൈല ഓ ലൈലയിലും അമല അഭിനയിക്കുന്നുണ്ട്.
ഇതിനിടെ പുത്തനൊരു ന്യൂസാണ് തമിഴകത്തുനിന്നും വരുന്നത്. അമലയും ഭര്‍ത്താവ് എഎല്‍ വിജയും ഒന്നിച്ച് ഒരു പരസ്യചിത്രത്തിലഭിനയിക്കാന്‍ പോവുകയാണത്രേ.

ദുബയ് കേന്ദ്രമായ ഒരു ജ്വല്ലറിയുടെ പരസ്യത്തിലാണ് ഇവരൊന്നിച്ചെത്തുന്നത് എന്നാണ് സൂചന. ഇതിന് മുമ്പ് ദൈവത്തിരുമകള്‍, തലൈവ തുടങ്ങിയ വിജയുടെ ചിത്രങ്ങളില്‍ അമല നായികയായി അഭിനയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത് ഇതാദ്യമാണ്. അമല ചന്ദ്രികപോലുള്ള ഉത്പന്നങ്ങളുടെ പരസ്യചിത്രങ്ങളില്‍ ഇതിനകം തന്നെ അഭിനയിച്ചിട്ടുണ്ട്.
amala paul al vijay advertisement tamil director actress അമല പോള്‍ എഎല്‍ വിജയ് പരസ്യം നടി സംവിധായകന് തമിഴ്


Click it and Unblock the Notifications