അമര്‍ അക്ബര്‍ അന്തോണിയുടെ ആദ്യ പോസ്റ്റര്‍ എത്തി
പ്രശസ്ത മിമിക്ര താരം നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയുടെ ആദ്യ പോസ്റ്റര്‍ എത്തി
പ്രിഥ്വിരാജ്, ഇന്ദ്രിജിത്, ജയസൂര്യ, എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നായകഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് അമര്‍ അക്ബര്‍ അന്തോണി പേര് ചിത്രത്തിനു നല്‍കിയിരിക്കുന്നത്.

കോമഡിക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നവാഗതരായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷണനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ദീപക് ദേവും നാദിര്‍ഷയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ഡോ.സക്കറിയ തോമസും അല്‍വിന്‍ ആന്റണിയും കുട്ടുകെട്ട് ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
amar akbar anthony nadirsha prithviraj indrajith jayasurya film പ്രിഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ നാദിര്‍ഷ അമര്‍ അക്ബര്‍ അന്തോണി സിനിമ


Click it and Unblock the Notifications