വിവസ്ത്രയായി മിലി സൈറസ് ആരാധകരെ ഞെട്ടിച്ചു

By Gokul

ലണ്ടന്‍: പല സ്റ്റേജ് ഷോകളിലും ഫോട്ടോ ഷൂട്ടുകളിലും അല്പവസ്ത്രധാരിണിയായി ആരാധകരെ ഹരം കൊള്ളിച്ചിരുന്ന മോഡലും പോപ് ഗായികയുമായ മിലെ സൈറസ് ഇത്തവണ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുയാണ്. പൂര്‍ണ നഗ്നയായി ഒരു മാഗസിനുവേണ്ടി പോസ് ചെയ്താണ് മിലി ആരാധകരെ കൈയ്യിലെടുത്തിരിക്കുന്നത്.

സപ്തംബര്‍ 10ന് പുറത്തിറക്കുന്ന പ്രമുഖ അന്താരാഷ്ട്ര മാധ്യമം വി യുടെ റിബല്‍ ഇഷ്യൂ എന്ന പതിപ്പിനുവേണ്ടിയാണ് മിലെ തുണിയഴിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ത്തന്നെ പുറത്തുവിട്ടിട്ടുണ്ട്. ലെഗ് ഗാര്‍ഡ് മാത്രമുള്ള മിലെ സൈറസ് കൂസലേതുമിലെ

Miley

മിലെ സൈറസിന്റെ ചൂടന്‍ ചിത്രങ്ങള്‍ കാണാന്‍
ആരാധകര്‍ക്കായി മിലെ സൈറസ് എന്തും ചെയ്യും!

ക്രീയേറ്റീവ് ഡയറക്ടര്‍ കാള്‍ ലാഗര്‍ഫെല്‍ഡ് ആണ് മിലിയുടെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തിയത്. മിലെയുടെ ചിത്രം മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. അത്രയും ആരാധക ബാഹുല്യം മിലെസൈറസിനുണ്ട്. പാട്ടുപാടുന്നനേരം സ്റ്റേജില്‍ ആരാധകര്‍ക്കുവേണ്ടി പരസ്യ പ്രദര്‍ശനം നടത്തിയാണ് മിലെ കൂടുതലും വാര്‍ത്തകളില്‍ നിറഞ്ഞത്.

തനിക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നാണ് ഇതുസംബന്ധിച്ച് മിലെയുടെ പ്രതികരണം. ആരാധകര്‍ക്കായി എന്തു വിട്ടുവീഴ്ച ചെയ്യാനും താന്‍ ഒരുക്കമാണ്. അവരാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് മിലെ പറയുന്നു. മിലിയുടെ ചിത്രങ്ങളുമായി പുറത്തുവരാനിരിക്കുന്ന മാഗസിന്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്ന പ്രതീക്ഷയിലാണ് മാഗസിന്‍ പിന്നണിക്കാര്‍. അതേസമയം, ഫോട്ടോ ഷൂട്ടിനായി എത്ര കോടി മിലെക്ക് നല്‍കിയെന്നകാര്യം രഹസ്യമാണ്.

മിലെ സൈറസിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ക്ക്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X