മമ്മൂട്ടി മെഗാസ്റ്റാര്‍, ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകന്‍: അമിതാഭ് ബച്ചന്‍

By Aswathi

ഓകെ കണ്‍മണി എന്ന ചിത്രം കണ്ട പ്രകത്ഭരുടെ പ്രശംസകള്‍ തുടരുന്നു. അതിനിടയില്‍ വിവാദമായിരുന്നു രാം ഗോപാല വര്‍മയുടെ ട്വീറ്റ്. അതിനുകൂടെയുള്ള പരോക്ഷ മറുപടിയാണ് ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചന്റെ ബ്ലോഗ് പോസ്റ്റ്.

ഓകെ കണ്‍മണി ഒരു മനോഹര പ്രണയ ചിത്രമാണെന്നും ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയ ദുല്‍ഖര്‍ സല്‍മാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണെന്നൊക്കെയാണ് ബിഗ് ബിയുടെ പോസ്റ്റ്.

mammootty-bachchan-dulquar

മകള്‍ ശ്വേതയ്‌ക്കൊപ്പമാണ് ബച്ചന്‍ ഓകെ കണ്‍മണി കണ്ടത്. മാറിയ കാലത്തിനൊപ്പം മനോഹരമായി ഒരുക്കിയ പ്രണയ കഥയാണ് ചിത്രമെന്ന് അമിതാബ് ബച്ചന്‍ പറഞ്ഞു. ചിത്രത്തില്‍ ദുല്‍ഖര്‍ മനോഹരമായ പ്രകടനമാണ് കാഴ്ചവച്ചത്. മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണദ്ദേഹം

ചിത്രത്തിലെ നായികയുടെ പ്രകടനത്തെ കുറിച്ച് പറയാനും ബിഗ് ബി മറന്നില്ല. ദുല്‍ഖറിനൊപ്പം നിത്യ മേനോനും മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്ന് അമിതാഭ് ബച്ചന്‍് തന്റെ ബ്ലോഗില്‍ എഴുതി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X