ക്രിക്കറ്റ് മൈതാനത്തിൽ കോലിയ്ക്ക് അനുഷ്കയുടെ സ്നേഹ ചുംബനം!! ട്രോളി ബിഗ് ബി

അനുഷ്ക വരുൺ ധവാൻ പുതിയ ചിത്രം സൂയി ധാഗയുടെ പ്രചരണാർഥം കോൻ ബനോഗ ക്രോർപതിയിൽ എത്തുകയായിരുന്നു ഇരു താരങ്ങൾ.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് അനുഷ്ക ശർമ്മയും വിരട് കോഹ്ലിയും. പൊതു ഇടങ്ങളിൽ അനുഷ്കയെ കുറിച്ച് പറയാൻ കോഹ്ലിയു അതു പോലെ കോഹ്ലിയെ കുറിച്ചു പറയാൻ അനുഷ്കയും മറക്കാറില്ല. എത്ര തിരക്കുണ്ടെങ്കിലും അത് മാറ്റിവെച്ച് ഭർത്തവിന്റെ കളി കാണാൻ അനുഷ്ക ഗാലറിയിൽ ഉണ്ടാകും. ഇപ്പോഴിത അനുഷ്കയുടെ സ്നേഹ പ്രകടനത്തെ ട്രോളി സാക്ഷാൻ ബിഗ് ബി തന്നെ രംഗത്തെത്തിയിരിക്കുയാണ്.

anushka

അനുഷ്ക വരുൺ ധവാൻ പുതിയ ചിത്രം സൂയി ധാഗയുടെ പ്രചരണാർഥം കോൻ ബനോഗ ക്രോർപതിയിൽ എത്തുകയായിരുന്നു ഇരു താരങ്ങൾ. അവിടെ വെച്ചാണ് അനുഷ്കയെ ബിഗ്ബി ട്രോളിയത്. പരിപാടിക്കിടെ വരുണിനോട് ബിഗ് ബി ക്രിക്കറ്റ് കാണുമോ എന്ന് ചോദിച്ചു. ഇല്ലയെന്നായിരുന്നു മറുപടി. അനുഷ്ക ക്രിക്കറ്റ് കാണുമെന്ന് നമുക്ക് എല്ലാവർക്കും അറിയാമെന്ന് ബച്ചൻ പറഞ്ഞു. തന്റെ ഭർത്താവ് ക്രിക്കറ്റ് താരമാണെന്നും അദ്ദേഹത്തിനെ കാണാൻ താൻ സ്ഥിരമായി ക്രിക്കറ്റ് കാണാറുണ്ടെന്നും അനുഷ്ക പറഞ്ഞു. അദ്ദേഹത്തിനെ കാണാൻ വേണ്ടി മാത്രമാണോ ക്രിക്കറ്റ് കാണുന്നതെന്നും ബിഗ് ബി തിരിച്ചടിച്ചു. അദ്ദേഹത്തിനെ മാത്രമല്ല അദ്ദേഹത്തിന്റെ ടീം അംഗങ്ങളെ പിന്തുണക്കാൻ കൂടിയാണ് ക്രിക്കറ്റ് കാണുന്നതെന്നും അനുഷ്ക നാണത്തോടെ പറഞ്ഞു.

ടിവിയിൽ കാണുന്നതെല്ലാം തങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നും പരിസരം മറന്ന് ഫീൽഡിലുള്ള കോഹ്ലിയ്ക്ക് അനുഷ്ക ഫ്ലൈയിങ് കിസ്സ് നൽകുന്നതിനെ കുറിച്ചും ബിഗ്ബി കളിയാക്കി. എന്നാൽ ഇത് കേട്ട് നിയന്ത്രണം കിട്ടാതെ അനുഷ്ക പൊട്ടിച്ചിരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X