»   » ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം കൊച്ചിയില്‍ വച്ച് നടന്നു. ധനസമാഹരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ജഗദീഷും സലിം കുമാറും യോഗത്തില്‍ നിന്ന് വിട്ടു നിന്നു. ഷൂട്ടിങ് തിരക്കുകള്‍ കൊണ്ടോ, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടോ മഞ്ജു വാര്യരെയും യോഗത്തില്‍ കണ്ടില്ല.

അമ്മയുടെ സ്റ്റേജ് ഷോയും ട്വന്റി 20 യും മീര ജാസ്മിന്‍ ഒഴിവാക്കാന്‍ കാരണം??

പങ്കെടുത്തവര്‍ക്കൊക്കെ ആഘോഷമായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായാണ് അമ്മയുടെ മീറ്റിങില്‍ പങ്കെടുക്കുന്നത്. കല്യാണം കഴിഞ്ഞു പോയ ഗോപികയും യോഗത്തില്‍ പങ്കെടുത്തു. മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്നസെന്റ്, ജയസൂര്യ, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഫഹദിനും ഭാര്യ നസ്‌റിയയ്ക്കും എത്താന്‍ കഴിഞ്ഞില്ല. ചിത്രങ്ങള്‍ കാണാം.

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

യോഗത്തില്‍ യുവ സംവിധായകന്‍ നാദിര്‍ഷയും മമ്മൂട്ടിയും

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

മമ്മൂട്ടിയ്‌ക്കൊപ്പം മാത്രമല്ല, മകന്‍ ദുല്‍ഖറിനൊപ്പവും നാദിര്‍ഷയുടെ ഫോട്ടോ

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

സിനിമാ സീരിയല്‍ നടി വരദയും ദുല്‍ഖര്‍ സല്‍മാനും

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

രമേശ് പിഷാരടിയ്ക്ക് ഉമ്മ കൊടുക്കുന്ന മോഹന്‍ലാല്‍

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

രമേശ് പിഷാരടി മമ്മൂട്ടിയ്‌ക്കൊപ്പം

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

അജു വര്‍ഗ്ഗീസ്, നിവിന്‍ പോളി, മുന്ന, ബൈജു തുടങ്ങിയവര്‍ക്കൊപ്പം ആസിഫ് അലിയുടെ സെല്‍ഫി

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

ദുല്‍ഖറിന്റെ ഉറ്റ സുഹൃത്തുക്കള്‍ക്കൊപ്പം (സണ്ണി വെയിന്‍, ഗ്രിഗറി) മമ്മൂട്ടിയുടെ സെല്‍ഫി

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

മോഹന്‍ലാലിനൊപ്പം സനുഷ സന്തോഷും ഷഫ്‌നയും

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

മമ്മൂട്ടിയുടെ ഒരു കിടിലന്‍ ചിരി

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയിനും മീറ്റിങ് ഹാളിലേക്ക് പ്രവേശിക്കുന്നു

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

താടി വളര്‍ന്ന് വളര്‍ന്ന് നീണ്ടു പോയല്ലോ നിവിന്‍

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അനുമോളുടെ സെല്‍ഫി

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

യുവതാരങ്ങളായ ദുല്‍ഖറിനും നിവിന്‍ പോളിക്കുമൊപ്പം അനുവിന്റെ സെല്‍ഫി. ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറും അനുവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

മീര നന്ദന്‍, അനുമോള്‍, ഹണി റോസ്, മിയ, എസ്തര്‍ അനില്‍ എന്നിവര്‍

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

ഗോപികയ്‌ക്കൊപ്പം അനു മോളും ഹണി റോസും മീര നന്ദനും

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

ഗോപികയ്‌ക്കൊപ്പം അനുവിന്റെ സെല്‍ഫി

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

ജയസൂര്യയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം അനുമോളുടെ സെല്‍ഫി

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

അനുമോള്‍ക്കും ഹണി റോസിനുമൊപ്പം മിയയുടെ സെല്‍ഫി

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

വിനു മോഹന്‍, ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയിന്‍, കുഞ്ചാക്കോ ബോബന്‍, സുധീര്‍ കരമന, എസ്പി ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം ജയസൂര്യയുടെ സെല്‍ഫി

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

അജു വര്‍ഗ്ഗീസ്, നിവിന്‍ പോളി, ആസിഫ് അലി, മുന്ന, ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, ബൈജു എന്നിവര്‍ക്കൊപ്പം അനൂപ് മേനോന്റെ സെല്‍ഫി

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

വിനീത്, കലാഭവന്‍ ഷാജോണ്‍, ഗോപിക, ഹണി റോസ്, മണിക്കുട്ടന്‍, വിവേക് ഗോപന്‍ എന്നിവര്‍

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

സണ്ണി വെയിനിനൊപ്പം മമ്മൂട്ടിയുടെ സെല്‍ഫി. പിന്നില്‍ ഗ്രിഗറിയെയും കാണാം

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയിന്‍, സുധീര്‍ കരമന, എസ്പി ശ്രീജിത്ത്, ടൊവിനോ തോമസ്, രമേശ് പിഷാരടി, നാദിര്‍ഷ, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, വിനു മോഹന്‍, ഇന്ദ്രജിത്ത്, മുകേഷ് തുടങ്ങിയവര്‍ ഒറ്റ സെല്‍ഫിയില്‍

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

ഗണേഷ് കുമാര്‍, മോഹന്‍ലാല്‍, ഇന്നസെന്റ്, മമ്മൂട്ടി, ദിലീപ്

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

ടൊവിനോ തോമസ്, സണ്ണി വെയിന്‍, മുന്ന, ദുല്‍ഖര്‍ സല്‍മാന്‍, നരേന്‍, മണിക്കുട്ടന്‍, ചെമ്പന്‍ വിനോദ്, തുടങ്ങിയവര്‍ക്കൊപ്പം സുരാജിന്റെ സെല്‍ഫി

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

ദിലീപിനും മമ്മൂട്ടിയ്ക്കുമൊപ്പം ഭഗത്തിന്റെ സെല്‍ഫി. പിന്നില്‍ നരേന്‍

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

യോഗത്തില്‍ പങ്കെടുക്കാന്‍ കാവ്യ മാധവന്‍ എത്തുന്നു

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം സരയുവിന്റെ സെല്‍ഫി

English summary
AMMA General Body Meeting 2016 Stills Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam