ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തി അമ്മയെന്ന് ആന്‍ അഗസ്റ്റിന്‍

By Meera Balan

കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് മിക്ക ചലച്ചിത്ര താരങ്ങളുടേയും വിജയത്തിന് പിന്നിലെ രഹസ്യം. അഗസ്റ്റിന്റെ മകളെന്ന മേല്‍ വിലാസവുമായ മലയാള സിനിമയിലെത്തിയ ആനിന് എപ്പോഴും കൂട്ടായി നിന്നതും കുടുംബം തന്നെ. തന്റെ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അമ്മയാണെന്ന് ആന്‍ അഗസ്റ്റിന്‍.

അമ്മയുടെ പിറന്നാള്‍ ദിനത്തിലാണ് ആന്‍ തന്റെ മനസ് തുറന്നത്. തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി അമ്മയാണ്. തന്റെ കഴിവുകളെ തിരിച്ചറിഞ്ഞതും തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തയാക്കിയതുമൊക്കെ അമ്മയാണെന്നാണ് ആന്‍ പറഞ്ഞത്.

Ann Agustine

നടനും നിര്‍മ്മാതാവുമായ അച്ഛന്‍ അഗസ്റ്റിന്റെ മരണം ആനിനെ തളര്‍ത്തിയിരുന്നു. തന്റെ ജീവിത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അച്ഛന്‍ അഗസ്റ്റിനെന്ന് ആന്‍ മുമ്പ് പറഞ്ഞിരുന്നു. വീട്ടുകരോട് വളരെയധികം അടുപ്പമുള്ള നടിയാണ് ആന്‍. ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണിനെയാണ് ആന്‍ വിവാഹം കഴിചച്ചത്. പ്രണയവിവാഹമായിരുന്നു. അഗസ്റ്റിന്‍ മരിയ്ക്കുന്നതിന് മുമ്പേ ആനിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. മരണ ശേഷമാണ് വിവാഹം നടന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X