എമി ജാക്‌സണ്‍ ടോപ് ലെസ്സായി

By Lakshmi

മദിരാശിപ്പട്ടണം എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഇഷ്ടതാരമായി മാറിയ നടിയാണ് എമി ജാക്‌സണ്‍. വിക്രം നായകനാകുന്ന ശങ്കര്‍ ചിത്രം ഐയിലും എമിയാണ് നായികയായി എത്തുന്നത്. തമിഴിലാണ് പേരെടുത്തതെങ്കിലും എമി ജനിച്ചു വളര്‍ന്നത് ബ്രിട്ടനിലാണ്. ബ്രിട്ടനില്‍ മോഡിലിങ്ങിലും സൗന്ദര്യമത്സരങ്ങളിലുമെല്ലാം പേരെടുത്തശേഷമാണ് നടിയാകാനായി എമി ഇന്ത്യയിലെത്തുന്നത്. തമിഴിലും ഹിന്ദിയിലും അഭിനയിക്കുന്ന എമി ഐ റിലീസാകുന്നതോടെ വലിയ ഉയരങ്ങളിലേയ്ക്കാണ് പോകാന്‍പോകുന്നതെന്നാണ് കരുതപ്പെടുന്നത്.

എന്തായാലും പുതിയ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ ഗ്ലാമറസായ ഫോട്ടോഷൂട്ടിലൂടെ വാര്‍ത്തസൃഷ്ടിച്ചിരിക്കുകയാണ് ഈ ബ്രിട്ടീഷ് താരം. പുതിയ ഫോട്ടോഷൂട്ടിനായി എമി ടോപ് ലസായിട്ടുണ്ട്. മാത്രമല്ല കിടുകിടുക്കന്‍ ബിക്കിനി പോസുമുണ്ട് ഫോട്ടോഷൂട്ടില്‍. യുകെയില്‍ നിന്നുള്ള ഫോട്ടോഗ്രാഫറായി ഗവിന്‍ ഗ്ലാവ് ആണ് ആമിയുടെ സൗന്ദര്യം പകര്‍ത്തിയിരിക്കുന്നത്.

ടോപ് ലെസ് എമി ജാക്‌സണ്‍

എമി ജാക്‌സണ്‍ ടോപ് ലെസ്സായി

നഗ്നമായ മാറിടം കൈകള്‍ കൊണ്ട് മറച്ചാണ് ടോപ്ലെസ് ചിത്രത്തിനായി എമി പോസ് ചെയ്തിരിക്കുന്നത്.

 പുലിത്തോല്‍ ബിക്കിനി

എമി ജാക്‌സണ്‍ ടോപ് ലെസ്സായി

പുലിത്തോലിന്റെ ഡിസൈനിലുള്ള ബിക്കിനിയാണ് ഫോട്ടോഷൂട്ടിലെ എമിയുടെ മറ്റൊരു ഹോട്ട് വേഷം. 22 കാരിയായ എമിയുടെ ശരീരവടിവുകള്‍ കൃത്യമായി പകര്‍ത്തിയിരിക്കുന്നതാണ് ഈ ഫോട്ടോകള്‍.

ഫോട്ടോഷൂട്ട് ആസ്വദിച്ചെന്ന് എമി

എമി ജാക്‌സണ്‍ ടോപ് ലെസ്സായി


യുകെയില്‍ നിന്നുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഗവിന്‍ ഗ്ലേവിനൊപ്പമുള്ള ഫോട്ടോഷൂട്ട് താന്‍ നന്നായി ആസ്വദിച്ചുവെന്നാണ് എമി പറയുന്നത്.

ഐ എമിയുടെ ഭാഗ്യമാകുമോ?

എമി ജാക്‌സണ്‍ ടോപ് ലെസ്സായി

ഹിറ്റ് മേക്കര്‍ ശങ്കര്‍ ഒരുക്കുന്ന ഐ എന്ന ചിത്രത്തില്‍ വിക്രമിന്റെ നായികയായി എമി തിരഞ്ഞെടുക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇത് എമിയ്ക്ക് കിട്ടാവുന്നതില്‍ വച്ചേറ്റവും നല്ല ഒരു ഓഫറായിട്ടാണ് വിലയിരുത്തപ്പെട്ടത്. ചിത്രം റീലീസ് ചെയ്തുകഴിഞ്ഞാലറിയാം എമിയുടെ താരമൂല്യമെത്രയാകുമെന്ന്.

2009ല്‍ സുന്ദരിപ്പട്ടം

എമി ജാക്‌സണ്‍ ടോപ് ലെസ്സായി

2009ല്‍ നടന്ന മിസ് ടീന്‍ ലിവര്‍ പൂള്‍, മിസ് ടീന്‍ ഗ്രേറ്റ് ബ്രിട്ടന്‍ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലെ വിജയിയായിരുന്നു എമി ജാക്‌സണ്‍. 2010ല്‍ മിസ് ലിവര്‍പൂള്‍ പട്ടവും എമി സ്വന്തമാക്കിയിട്ടുണ്ട്.

ഹിന്ദിയിലും

എമി ജാക്‌സണ്‍ ടോപ് ലെസ്സായി

ഹിന്ദിയില്‍ ഏക് ദീവാനാ ഥാ എന്ന ചിത്രത്തില്‍ എമി അഭിനയിച്ചിട്ടുണ്ട്.

തെലുങ്കിലും

എമി ജാക്‌സണ്‍ ടോപ് ലെസ്സായി

തെലുങ്കില്‍ യേവദു എന്ന ചിത്രത്തില്‍ എമി അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X