ആമി ജാക്സണ്‍ ടോപ്ലെസ് ആയി 'ഐ' ക്ക് പണിയാകുമോ?
തമിഴില്‍ തിളങ്ങിയ ബ്രിട്ടീഷ് മോഡല്‍ ആമി ജാക്സണ്‍ ടോപ്ലെസ് ആയി ക്യാമറയ്ക്ക് മുന്നില്‍. ഏതെങ്കിലും സിനിമയുടെ ഷൂട്ടിനാണെന്ന് കരുതരുത്. ലണ്ടനിലെ ബോസ് മോഡല്‍ മാനേജ്‌മെന്റിന്റെ ഫോട്ടോ ഷൂട്ടിലാണ് ആമി ജാക്സണ്‍ ടോപ്ലെസ് ആയത്.
2010 ലാണ് ബ്രിട്ടീഷ് മോഡലായ ആമി ജാക്‌സണ്‍ മദ്രാസിപ്പട്ടണം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. തുടര്‍ന്ന് റാ വണ്‍, ഏക് ദിവാന താ, താണ്ഡവം, യെവാഡു എന്നീ ചിത്രങ്ങളില്‍ അഭിയിച്ചു.
23 കാരിയായ ആമിയുടെ ഏറ്റവും പുതിയ ചിത്രം വിക്രം നായകനാകുന്ന ശങ്കര്‍ ചിത്രം ഐ ആണ്. ചിത്രത്തില്‍ ദിയ എന്ന കഥാപാത്രത്തെയാണ് ആമി അവതരിപ്പിയ്ക്കുന്നത്.
ആദ്യമായിട്ടല്ല ആമി ടോപ്ലസ് ആകുന്നത്. റിലീസിനൊരുങ്ങുന്ന ഐ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് താരം. എ ആര്‍ റഹ്മമാനാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. ഏറെ പ്രതീക്ഷിയ്ക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് വിക്രമിന്റെ ഐ. ആമിയുടെടെ ടോപ്ലെസ് ഫോട്ടോ ഷൂട്ട് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുമെന്ന് ഉറപ്പ്.

ആമി ജാക്സണ്‍ ടോപ്ലെസ് ആയി
ബ്രിട്ടീഷ് മോഡലായ ആമി തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധയയാകുന്നത്

ആമി ജാക്സണ്‍ ടോപ്ലെസ് ആയി
ബോസ് മോഡല്‍ മാനേജ്‌മെന്റിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിലാണ് താരം ടോപ്ലെസ് ആയത്

ആമി ജാക്സണ്‍ ടോപ്ലെസ് ആയി
ആദ്യമായല്ല ആമി ടോപ്ലെസ് ആകുന്നത്. ഈ ചിത്രം നോക്കൂ

ആമി ജാക്സണ്‍ ടോപ്ലെസ് ആയി
ടോപ്ലെസ് ആയി ക്യാമറയ്ക്ക് മുന്നിലെത്തിയ ആമിയെ തമിഴ് പ്രേക്ഷകര്‍ സ്‌കീകരിയ്ക്കുമോ

ആമി ജാക്സണ്‍ ടോപ്ലെസ് ആയി
വിക്രമിന്റെ നായികയായി ഐ എന്ന ചിത്രമാണ് ആമിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം


Click it and Unblock the Notifications