ഈ കൂട്ടത്തില്‍ മോഹന്‍ലാലിനെ കണ്ടു പിടിക്കാമോ?

By Aswathi

ഈ ഫേസ്ബുക്ക് ലോകത്തിന്റെ ഒരു കാര്യം. കൊല്ലാനും വളര്‍ത്താനും നല്ലത് എന്ന് പറയുന്നത് പോലെയാണ്. എന്തും പ്രചരിപ്പിക്കാന്‍ പണ്ടത്തെ പോലെ ചെണ്ടകൊട്ടി വിളംബരം വേണ്ടല്ലോ. ഒറ്റ ഫേസ്ബുക്ക് പോസ്റ്റ് മതി.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

കുറച്ചു നാളുകളായി ഫേസ്ബുക്കിലൂടെ പഴയകാലങ്ങള്‍ ഒഴുകി നടക്കുകയാണ്. പഴയ കാലങ്ങള്‍ എന്ന് പറഞ്ഞാല്‍, പഴയതിനെ ഓര്‍മപ്പെടുത്തുന്ന ചില ഫോട്ടോകള്‍. താരങ്ങള്‍ തങ്ങളുടെ തുടക്കകാലത്തിലെ ചില സിനിമകളുടെ ഷൂട്ടിങ് ഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നു.

mohanlal

അങ്ങനെ ഒഴുകിവന്ന ഒരു ഫോട്ടോയാണ് മുകളില്‍ കാണുന്നത്. ഇക്കൂട്ടത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും ഉണ്ട്. എണ്‍പതുകളുടെ തുടക്കത്തെ ഓര്‍മപ്പെടുത്തുന്ന ഈ ഫോട്ടോയില്‍ മോഹന്‍ലാലിനെ കണ്ടുപിടിക്കാന്‍ അത്ര പ്രയാസം ഇല്ലെന്ന് തോന്നുന്നു.

'ദ കംപ്ലീറ്റ് ആക്ടറി'ന്റെ ലോഗോ ആരുടെ കൈയ്യിലാണോ പതിഞ്ഞിരിക്കുന്നത്, അത് തന്നെയാണ് മോഹന്‍ലാല്‍. തൊണ്ണൂറുകളിലാണ് മോഹന്‍ലാലിനെ ഏറ്റവും സുന്ദരനായി പ്രേക്ഷകര്‍ കണ്ടിരുന്നത്. കാലത്തിന്റേയും പ്രായത്തിന്റെയുമായ ചില മാറ്റങ്ങള്‍ എന്നല്ലാതെ മോഹന്‍ലാല്‍ ഇന്നും ആ പഴയ മോഹന്‍ലാല്‍ തന്നെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X