Just In
- 15 min ago
എലീനയുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ ബിഗ് ബോസ് താരങ്ങളും; പച്ച നിറത്തില്‍ തിളങ്ങി അലക്സാന്‍ഡ്ര
- 31 min ago
ആദ്യവിവാഹം പരാജയപ്പെടാന്‍ കാരണം അവരാണ്, റിച്ചയെക്കുറിച്ച് സഞ്ജയ് ദത്ത് അന്ന് പറഞ്ഞത്
- 1 hr ago
അശ്വിനെ കണ്ടുമുട്ടിയത് ആരതിയിലൂടെ, ശ്വേത മോഹന്‍ നാത്തൂന്റെ സര്‍പ്രൈസ്, പ്രണയകഥ പറഞ്ഞ് ഗായിക
- 1 hr ago
എലീനയുടെ വിവാഹനിശ്ചയം കഴിഞ്ഞു; രോഹിത്തിനൊപ്പം സുന്ദരിയായി നടി, വസ്ത്രമൊരുക്കിയതിന് പിന്നിലും ഒരു കഥയുണ്ട്
Don't Miss!
- News
കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി വിജയം; അമ്പരന്ന് ബിജെപി, അസമിലും സിപിഎം സഖ്യം, കൂടെ അജ്മലും
- Sports
IPL 2021: ചൗളയെയും ഹര്‍ഭജനയെും മുരളിയെയും ചെന്നൈയ്ക്ക് വേണ്ട; റെയ്നയുടെ കാര്യമോ?
- Automobiles
ആഗോള പ്രീമിയറിന് മുന്നോടിയായി കിഗറിന്റെ പുതിയ ടീസർ പങ്കുവെച്ച് റെനോ
- Lifestyle
പീനട്ട് ബട്ടര്‍ ഒരു സ്പൂണ്‍ ദിവസവും; ആയുസ്സ് കൂട്ടും ഒറ്റമൂലി
- Finance
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, പാൻ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്തോ?
- Travel
സഞ്ചാരികള്‍ കണ്ടിട്ടില്ലാത്ത കാശ്മീരിലെ സ്വര്‍ഗ്ഗങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അനന്യ വീട്ടുകാരുമായി പിണങ്ങി
ആഞ്ജനേയുമായുള്ള വിവാഹത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതോടെ അവരോട് പിണങ്ങി അനന്യ വീടു വിട്ടിറങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു മാസമായി കൊച്ചിയിലെ ഫഌറ്റില്‍ ആഞ്ജനേയനൊപ്പമാണ് അനന്യ കഴിഞ്ഞിരുന്നതെന്നുമുള്ള വാര്‍ത്തയും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. എന്നാലിങ്ങനെയൊരു പ്രചാരണം അനന്യ നേരത്തെ നിഷേധിച്ചിരുന്നു.
കരാറൊപ്പിച്ച സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മതി വിവാഹമെന്നായിരുന്നു ഇവരുടെ തീരുമാനമെങ്കിലും ധൃതി പിടിച്ചുള്ള രഹസ്യവിവാഹത്തിന്റെ കാരണമെന്തെന്ന് അറിവായിട്ടില്ല.
വിവാഹശേഷം തിരുപ്പതിയില്‍ നിന്നും തിരിച്ചെത്തിയ അനന്യയും ആഞ്ജനേയനും ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്. ഇരുവരും കഴിഞ്ഞദിവസം ഒരു ടിവി ചാനലിന് അഭിമുഖം നല്‍കിയതായും അത് അടുത്ത ദിവസം ചാനല്‍ പുറത്തുവിടുമെന്നും സൂചനയുണ്ട്. ഓണത്തിന് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൊച്ചിയില്‍ വെച്ച് ഗംഭീര സല്‍ക്കാരം നല്‍കാനാണ് അനന്യയും ആഞ്ജനേയനും ആലോചിക്കുന്നത്.
ദിലീപിന്റെ നായികയായി നാടോടി മന്നന്, രക്തരക്ഷസ്സ്, തമിഴ് ചിത്രമായ ഇരവും പകരും തുടങ്ങിയവയാണ് അനന്യയുടേതായി ഇനി തിയറ്ററുകളിലെത്താനുള്ള ചിത്രങ്ങള്‍.
അടുത്ത പേജില്‍