പഠിയ്ക്കാന്‍ അനന്യ കോണ്‍വെന്‍റിലേയ്ക്ക്... ആഞ്ജനേയന്‍?
വിവാഹശേഷവും വെള്ളിത്തിര വിടാത്ത നായികയാണ് അനന്യ. കല്യാണിസം എന്ന ചിത്രത്തിന് ശേഷം അനന്യ വീണ്ടും മലയാളത്തില്‍ അഭിനയിക്കുകയാണ്. ജിഎം മനു സംവിധാനം ചെയ്യുന്ന ഒലിവ് മരങ്ങള്‍ പൂക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് അനന്യ വീണ്ടും മലയാളത്തിലേയ്ക്ക് എത്തുന്നത്.
ഒരു വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് അനന്യ ചിത്രത്തിലെത്തുക. കല്യാണിയിലെ കുടുംബിനിയില്‍ നിന്നും ഒലിവ് മരങ്ങളിലെ വിദ്യാര്‍ഥിനിയിലേയ്ക്കുള്ള അനന്യയുടെ മാറ്റം കാത്തിരുന്നു കാണാം.
പുതുമുഖമായ ജേഡന്‍ മാത്യൂസ് ആണ് ചിത്രത്തിലെ നായകന്‍. ഒരു ഗ്രാമത്തിലെ കോണ്‍വെന്റില്‍ പഠനം പൂര്‍ത്തിയാക്കാന്‍ എത്തുന്നതാണ് അനന്യയുടെ കഥാപാത്രം. പഠനത്തിനെത്തുന്ന നായികയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചലച്ചിത്രം.

പഠിയ്ക്കാന്‍ വേണ്ടി അനന്യ കോണ്‍വെന്‍റിലേയ്ക്ക്
അനന്യ കോണ്‍വെന്റ് വിദ്യാര്‍ഥിനിയാകുന്നു. ഒലിവ് മരങ്ങള്‍ പൂക്കുമ്പോള്‍ എന്ന ചിത്രത്തിലാണ് താരം വിദ്യാര്‍ഥിനിയുടെ വേഷത്തിലെത്തുന്നത്

പഠിയ്ക്കാന്‍ വേണ്ടി അനന്യ കോണ്‍വെന്‍റിലേയ്ക്ക്
കല്യാണിസത്തിലെ വീട്ടമ്മയുടെ വേഷത്തില്‍ നിന്നുമാണ് അനന്യ പുതിയ ചിത്രത്തിലേയ്ക്ക് ചുവട് വയ്ക്കുന്നത്

പഠിയ്ക്കാന്‍ വേണ്ടി അനന്യ കോണ്‍വെന്‍റിലേയ്ക്ക്
ജിഎം മനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒലിവ് മരങ്ങള്‍ പൂക്കുമ്പോള്‍. നവാഗതരായ എബി വര്‍ഗീസും സോമന്‍ പി ചാമക്കരയും ചേര്‍ന്നാണ് തിരക്കഥ. പുതുമുഖമായ ജേഡന്‍ മാത്യൂസാണ് ചിത്രത്തിലെ നായകന്‍. ഷൂട്ടിംഗ് ജൂലായ് ഒന്നിന് തടുങ്ങും

പഠിയ്ക്കാന്‍ വേണ്ടി അനന്യ കോണ്‍വെന്‍റിലേയ്ക്ക്
നെടുമുടി വേണു, ലാലു അലക്‌സ്, ഉര്‍വശി, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, ഊര്‍മ്മിള ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

പഠിയ്ക്കാന്‍ വേണ്ടി അനന്യ കോണ്‍വെന്‍റിലേയ്ക്ക്
ഭര്‍ത്താവ് ആഞ്ജനേയന്റെ പിന്തുണ തന്നെയാകും അഭിനയ രംഗത്ത് അനന്യയെ ഇപ്പോഴും സജീവമാക്കുന്നത്.


Click it and Unblock the Notifications











