ആഞ്ജനേയന്റേത് രണ്ടാംവിവാഹം

കാര്യങ്ങള്‍ ഇങ്ങനെ ശുഭകരമായി ഇങ്ങനെ ശുഭകരമായി മുന്നോട്ടുപോകുന്നതിനിടെയാണ് അനന്യയുടെ പിതാവ് ആഞ്‌ജേനയനെതിരെ പരാതിയുമായി പൊലീസില്‍ സമീപിച്ചിരിയ്ക്കുന്നത്.
നേരത്തെ വിവാഹം കഴിച്ചിരുന്ന കാര്യം ആഞ്ജനേയന്‍ തങ്ങളില്‍ നിന്നും മറച്ചുവെച്ചുവെന്നാണ് അനന്യയുടെ കുടുംബം നല്‍കിയ പരാതിയിലുള്ളത്. പ്രശ്‌നം കൂടുതല്‍ വഷളാകാതിരിയ്ക്കാന്‍ ആഞ്ജനേയന്‍ ഇക്കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടിലെത്തിയിരുന്നതായും പറയപ്പെടുന്നു. ഇതിനിടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പൊലീസ് ആഞ്ജനേയനെ കണ്ട് വിവരങ്ങള്‍ തിരിക്കിയിരുന്നു.
വിവാഹം കഴിഞ്ഞിട്ടുള്ള കാര്യം ആഞ്ജനേയന്‍ സമ്മതിച്ചതായാണ് അറിയുന്നത്. എന്നാല്‍ ഈ ബന്ധം വേര്‍പ്പെടുത്തുന്ന നിയമനടപടികള്‍ പുരോഗമിയ്ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചതായും വിവരമുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications