അനന്യ വീട്ടുതടങ്കലിലെന്നും അഭ്യൂഹങ്ങള്‍

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/ananya-wedding-plans-go-bust-2-aid0032.html">« Previous</a>

Ananya
2008ല്‍ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയുമായി ആഞ്ജനേയന്റെ വിവാഹം കഴിഞ്ഞിരുന്നുവത്രേ. എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. തുടര്‍ന്ന് ദമ്പതിമാര്‍ വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയിരിക്കുകയാണെന്ന് പെരുമ്പാവൂര്‍ എസ്‌ഐ ഹണി കെ ദാസ് പറയുന്നു.

അനന്യയുടെ പിതാവ് ഗോപാലകൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് പെരുമ്പാവൂര്‍ പൊലീസ് പ്രശ്‌നത്തിലിടപ്പെട്ടതെന്നും എസ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ സംഭവവികാസങ്ങളെക്കുറിച്ച് രണ്ട് കുടുംബങ്ങളും പ്രതികരിയ്ക്കാന്‍ തയാറായിട്ടില്ല. ഭാവി പരിപാടികളെന്തെന്ന കാര്യവും അവ്യക്തമായി തുടരുകയാണ്.

ഇരുകുടുംബങ്ങളും തമ്മില്‍ അകന്നതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയാണ് ആദ്യം പുറത്തുവന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മുതല്‍ പരന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് അനന്യയുടെ അടുത്തസുഹൃത്തുക്കള്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെ കിട്ടിയില്ലത്രേ.

വാര്‍ത്തയുടെ നിജസ്ഥിതി അറിയാനായിരുന്നു സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. അനന്യയെ ഫോണില്‍ പോലും കിട്ടാത്തതിനെ തുടര്‍ന്ന് നടിയിപ്പോള്‍ വീട്ടുതടങ്കലിലാണെന്ന തരത്തിലാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പടരുന്നത്.
ആദ്യപേജില്‍

<ul id="pagination-digg"><li class="previous"><a href="/news/ananya-wedding-plans-go-bust-2-aid0032.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X