''കാവല്‍മാലാഖ'യ്ക്ക് ഒപ്പം അപ്പൻ!! മെയ്ദിനത്തിൽ കയ്യടി നേടി നടൻ ആന്റണി, അഭിമാന നിമിഷം

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് ആന്റണി വർഗീസ്. അങ്കമാലിയിലെ വിൻസന്റ് പെപ്പെ എന്ന കഥാപാത്രം ജനങ്ങളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒറ്റ ചിത്രത്തിലൂടെ മികച്ച ആരാധകരെ സൃഷ്ടിക്കാൻ ആന്റണിയ്ക്ക് കഴിഞ്ഞിരുന്നു. യാതൊരും സിനിമ പാരമ്പര്യവുമില്ലാത്ത സാധരണ കുടുംബത്തിൽ നിന്നാണ് ആന്റണി സിനിമയിൽ എത്തുന്നത്. സിനിമയോടുള്ള ആഗ്രഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.

 vincent pepe

മെയ്ദിനാശംസകൾ നേർന്നുള്ള താരത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അച്ഛന്റ് ചിത്രം പങ്കുവെച്ചു കൊണ്ടായികരുന്നു താരം പ്രേക്ഷകർക്ക് മെയ് ദിനാശംസ നേർന്നത്.'' തൊഴിലാളിദിനാശംസകൾ.... അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ...'' എന്ന കുറിച്ച് കൊണ്ടായിരുന്നു അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്തത്..

മികച്ച പ്രേക്ഷക പ്രതികരണമാണ് താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. ഒരുപാട് സന്തോഷം നിറഞ്ഞ മെയ്ദിന ആശംസ കണ്ടുവെന്നും പ്രേക്ഷകർ കമന്റ് ചെയ്തിരുന്നു. കൂടാതെ സംവിധായകൻ അരുൺ ഗോപിയും ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.ഒരു മകന്‍ ഇതിലും നന്നായി എങ്ങനെയാണ് തൊഴിലാളിദിനം ആശംസിക്കുക അഭിമാനം ആന്റപ്പാ എന്നാണ് അരുണ്‍ ഗോപി കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X