നറുക്ക് ആവര്‍ത്തിച്ചു റീനു ഇനി ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടിയിലും

By Meera Balan

മമ്മൂട്ടിയുടെ നായികയായി അരങ്ങേറിയ റീനു മാത്യൂസ് വീണ്ടും മമ്മൂട്ടിയുടെ ഭാര്യ വേഷത്തില്‍ അഭിനയിക്കുകയുണ്ടായി . ഇരുവരും തമ്മിലുള്ള ചേര്‍ച്ചയും അഭിനയത്തിലെ രസതന്ത്രവും തന്നെയാണ് റീനുവിനെ വീണ്ടും പരിഗണിയ്ക്കുന്നതിന് ഇടയക്കിയത് . അങ്ങനെ നോക്കുമ്പോള്‍ റീനുവിന് വീണ്ടും നറുക്ക് വീണിരിയ്ക്കുകയാണ് .

മമ്മൂട്ടി ചിത്രത്തിലല്ല കേട്ടോ . അനില്‍ രാധാകൃഷ്ണ മേനോന്റെ മൂന്നാമത്തെ ചിത്രമാണ് ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലാണ് റീനുവിന് വീണ്ടും നറുക്ക് വീണത് അനിലിന്റെ അവസാനത്തെ ചിത്രമായ സപ്തത്മശ്രീ തസ്‌ക്കരയിലും റീനു അഭിനയിച്ചിരുന്നു .

Reenu Mathew

സൂപ്പര്‍ സംവിധായകരുടേയും നടന്‍മാരുടേയും ചിത്രങ്ങളില്‍ തുടരെ അഭിനയിക്കാന്‍ അവസരം കിട്ടുന്നതില്‍ റീനുവിന് എന്തായാലും അഭിമാനിയ്ക്കാം . രണ്ടാമത്തെ ചിത്രം പോലെ തന്നെ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് മൂന്നാമത്തേതും . കുഞ്ചാക്കോ ബോബന്‍, സുധീര്‍ കരമന, നെടുമുടി വേണു, തമിഴ് താരം ശ്യാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സിനിമകള്‍ക്ക് വേറിട്ട പേര് നല്‍കുന്ന സംവിധായകന്റെ പുതിയ സിനിമയ്ക്കായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍ .

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X