തെന്നിന്ത്യന്‍ താരം അഞ്ജലിയെ വിട്ട് വിവാദങ്ങള്‍ ഒഴിയുന്നില്ല. നിശാക്ലബ്ബില്‍ പങ്കെടുത്തു കുടിച്ച് പൂസായി ഡാന്‍സ് ചെയ്ത സംഭവമാണ് അഞ്ജലിയുടെ പേരിലുള്ള പുതിയ വിവാദം. നടി കുടിച്ച് ഡാന്‍സ് ചെയ്യുന്ന ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തെലുങ്കിലെ നിര്‍മാതാക്കള്‍ക്കും ചില നടന്മാര്‍ക്കും ഒപ്പമായിരുന്നു അഞ്ജലിയുടെ നിശാക്ലബ്ബും ഡാന്‍സിങുമെല്ലാം. സാധാരണ ചടങ്ങില്‍ മാന്യമായ വസ്ത്രം ധരിച്ചെത്താറുള്ള അഞ്ജലി തീര്‍ത്തും സെക്‌സിയായ വസ്ത്രം ധരിച്ചാണ് നിശാക്ലബ്ബിലെത്തിയത്. ചിത്രങ്ങള്‍ കാണൂ
നടി അഞ്ജലി കുടിച്ചു പൂസായി
നിശാക്ലബ്ബില്‍ പങ്കെടുത്ത്, മദ്യപിച്ച് നൃത്തം ചെയ്യുന്ന തെന്നിന്ത്യന്‍ നടി അഞ്ജലി
നടി അഞ്ജലി കുടിച്ചു പൂസായി
സിനിമയില്‍ വന്നതുമുതല്‍ അഞ്ജലി വിവാദത്തിലാണ്. തട്ടിക്കൊണ്ടുപോകലും, വീട്ടുകാര്‍ക്കെതിരെയുള്ള നടിയുടെ പരാതിയുമെല്ലാം കഴിഞ്ഞ് വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ കരാറൊപ്പുവച്ച ചിത്രത്തില്‍ അഭിനയിച്ചില്ല എന്നതായിരുന്നു പുതിയ പരാതി.
നടി അഞ്ജലി കുടിച്ചു പൂസായി
തെലുങ്കിലെ നിര്‍മാതാക്കള്‍ക്കും ചില നടന്മാര്‍ക്കും ഒപ്പമായിരുന്നു അഞ്ജലിയുടെ നിശാക്ലബ്ബും ഡാന്‍സിങുമെല്ലാം.
നടി അഞ്ജലി കുടിച്ചു പൂസായി
അഞ്ജലിയുടെ പുതിയ ചിത്രമായ നടരാജുതരെ രാജു എന്ന ചിത്രവുമായി ബന്ധപ്പെട്ട പാര്‍ട്ടിയാണിതെന്നാണ് കോളിവുഡിലെ സംസാരം
Tamil actress Anjali seems to be the in the headlines more often than not these days. The pretty actress, against whom a ban has been sought in all the four south Indian film industries until she completes director Kalanjiyam's 'Oor Sutri Puranam', is in the news once more.
Story first published: Wednesday, June 25, 2014, 15:11 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more