ആന്‍ അഗസ്റ്റിന്റെയും മോര്‍ഫിങ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
ചലച്ചിത്ര നടിമാരുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നു. ഒടുവില്‍ ഇന്റര്‍നെറ്റിന്റെ മോര്‍ഫിങ് കൃത്യത്തിന് ഇരയായിരിക്കുന്നത് അഭിനയത്തിന് ഇടവേള നല്‍കി വീട്ടിലിരിക്കുന്ന ആന്‍ അഗസ്റ്റിനാണ്.
നടിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫോണിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുന്നതായാണ് പരാതി. എന്തായാലും സംഭവത്തിനെതിരെ ആന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആന്‍ അഗസ്റ്റിന്റെയും മോര്‍ഫിങ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
ആന്‍ അഗസ്റ്റിന്റെ സ്വകാര്യ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ആന്‍ അഗസ്റ്റിന്റെയും മോര്‍ഫിങ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
എന്തായാലും സംഭവത്തിനെതിരെ ആന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആന്‍ അഗസ്റ്റിന്റെയും മോര്‍ഫിങ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
അടുത്തിടെ നടി ലക്ഷ്മി മേനോന്റെ ചിത്രങ്ങളും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ആന്‍ അഗസ്റ്റിന്റെയും മോര്‍ഫിങ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
വാട്‌സ് ആപ്പും ഫേസ്ബുക്കുമാണ് ഇത്തരം ദുഷ് പ്രചാരങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്നത്.

ആന്‍ അഗസ്റ്റിന്റെയും മോര്‍ഫിങ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
വിവാഹത്തോടെ അഭിനയത്തിന് ഇടവേള നല്‍കിയിരിക്കുകയാണ് ആന്‍ അഗസ്റ്റിന്‍.

ആന്‍ അഗസ്റ്റിന്റെയും മോര്‍ഫിങ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നീ- ന എന്ന ചിത്രത്തിലൂടെ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലാല്‍ ജോസിന്റെ തന്നെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ സിനിമയിലെത്തിയത്.

Click it and Unblock the Notifications