ആന്‍ അഗസ്റ്റിന്റെ വിവാഹവീഡിയോ വൈറലാകുന്നു

By Lakshmi

നടന്‍ അഗസ്റ്റിന്റെ മകളും നടിയുമായ ആന്‍ അഗസ്റ്റിന്റെയും ജോമോന്‍ ടി ജോണിന്‍രെയും വിവാഹത്തിന്റെ ട്രെയിലര്‍ യുട്യൂബില്‍ തരംഗമാകുന്നു. വിവാഹആല്‍ബത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചേര്‍ത്ത് ഒരു മിനിറ്റ് ദൈര്‍ഘ്യത്തിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഒരു സിനിമയുടെ ട്രെയിലറിന് ലഭിക്കുന്നതുപോലുള്ള പ്രതികരണമാണ് ഈ വിവാഹട്രെയിലറിന് ലഭിജച്ചുകൊണ്ടിരിക്കുന്നത്. ജോമോന്റെ സ്വദേശമായ ചേര്‍ത്തലയിലെ സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ വച്ച് ഫെബ്രുവരി 2നായിരുന്നു ഇവരുടെ വിവാഹം.

Ann and Jomon

ഇവരുടെ വിവാഹത്തിന്റെ അന്നു തന്നെ പിതാവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ആനിനെ കൈപിടിച്ച് അള്‍ത്താരയ്ക്ക് മുന്നിലേയ്‌ക്കെത്തിക്കുന്ന രഞ്ജിത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും മറ്റും തരംഗമായിരുന്നു. ചില ബന്ധങ്ങള്‍ അങ്ങനെയാണ് എന്ന ക്യാപ്ഷനുമായി എത്തിയ ഈ ചിത്രം വളരെ മനോഹരമായിരുന്നു.

അതുപോലെതന്നെയാണ് വിവാഹത്തിന്റെ ട്രെയിലറും ഒരുക്കിയിരിക്കുന്നു. മനോഹരമായി ചേര്‍ത്തൊരുക്കിയ ചിത്രങ്ങളാണ് ട്രെയിലറിലുള്ളത്. മോതിരം മാറലും താലികെട്ടും ഉള്‍പ്പെടെയുള്ള മുഹൂര്‍ത്തങ്ങള്‍ ഇതില്‍ കണാന്‍ കഴിയും.

ആനിന്റെ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന വിവാഹദിനചിത്രങ്ങള്‍ക്കും വലിയ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. വിവാഹഗൗണില്‍ ആന്‍ നില്‍ക്കുന്ന ചിത്രത്തിനും ആനും ജോമോനും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ക്കുമെല്ലാം വന്‍ ആരാധകരുണ്ട്.
<center><iframe width="100%" height="315" src="//www.youtube.com/embed/RIDr8F5akhg" frameborder="0" allowfullscreen></iframe></center>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X