twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയുടെ അടുത്ത 30 വര്‍ഷം നിവിനും ദുല്‍ഖറിനും പൃഥ്വിയ്ക്കുമുള്ളാണ്: അനൂപ് മേനോന്‍

    By Aswini
    |

    സിനിമാ താരങ്ങള്‍ക്കുള്ള സ്റ്റാര്‍ഡം പദവിയെ കുറിച്ച് അടുത്തിടെ അനൂപ് മേനോന്‍ വാചാലനായി. സ്റ്റാര്‍ഡം ഒക്കെ ഇനി കുറച്ച് കാലം മാത്രമേ ഉള്ളൂ എന്നാണ് അനൂപ് പറയുന്നത്.

    കുറച്ചു കൂടെ കഴിഞ്ഞാല്‍ സിനിമ അഭിനേതാക്കളെ കേന്ദ്രീകരിച്ചത് എന്നത് മാറും, പകരം കഥയ്ക്കായിരിക്കും പ്രധാന്യം. പക്ഷെ ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയ്ക്ക് വിലയുണ്ട്- അനൂപ് പറയുന്നു

    സൂപ്പര്‍സ്റ്റാര്‍സ്

    മലയാള സിനിമയുടെ അടുത്ത 30 വര്‍ഷം നിവിനും ദുല്‍ഖറിനും പൃഥ്വിയ്ക്കുമുള്ളാണ്: അനൂപ് മേനോന്‍

    ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല, എല്ലാ ഇന്റസ്ട്രിയിലും സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും പദവിയുമുണ്ട്. അവരെ ബെയ്‌സ് ചെയ്താണ് സിനിമകള്‍ ഇറങ്ങുന്നത്

    ഇത് മാറം

    മലയാള സിനിമയുടെ അടുത്ത 30 വര്‍ഷം നിവിനും ദുല്‍ഖറിനും പൃഥ്വിയ്ക്കുമുള്ളാണ്: അനൂപ് മേനോന്‍

    ഈ സ്റ്റാര്‍ഡം പദവികള്‍ക്ക് അധികം ആയുസില്ലെന്നും, അധികം താമസിയാതെ അത് മാറുമെന്നും അനൂപ് പറയുന്നു.

    കഥയ്ക്ക് പ്രഥാന്യം

    മലയാള സിനിമയുടെ അടുത്ത 30 വര്‍ഷം നിവിനും ദുല്‍ഖറിനും പൃഥ്വിയ്ക്കുമുള്ളാണ്: അനൂപ് മേനോന്‍

    നല്ല സിനിമകളെ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ ജനങ്ങള്‍ക്കറിയാം. താരപദവി വിട്ട്, മൂല്യമുള്ള സിനിമകള്‍ക്കായിരിക്കും ഇനി സ്വീകാര്യത

    പൃഥ്വിയും നിവിനും ദുല്‍ഖറും

    മലയാള സിനിമയുടെ അടുത്ത 30 വര്‍ഷം നിവിനും ദുല്‍ഖറിനും പൃഥ്വിയ്ക്കുമുള്ളാണ്: അനൂപ് മേനോന്‍

    പൃഥ്വിരാജും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനുമൊക്കെ ഇപ്പോള്‍ അവരുടെ കംഫര്‍ട്ടബിള്‍ സ്ഥാനത്താണെന്നും ആരോഗ്യപരമായ മത്സരമാണ് ഇവിടെ നടക്കുന്നതെന്നും അനൂപ് പറയുന്നു.

    മലയാള സിനിമയുടെ ഭാവി

    മലയാള സിനിമയുടെ അടുത്ത 30 വര്‍ഷം നിവിനും ദുല്‍ഖറിനും പൃഥ്വിയ്ക്കുമുള്ളാണ്: അനൂപ് മേനോന്‍

    ഇവര്‍ മൂവരും തന്നെയാണ് മലയാള സിനിമയുടെ ഭാവിയെന്നും അടുത്ത 30 വര്‍ഷം ഇവര്‍ക്കുള്ളതാണെന്നും അനൂപ് മേനോന്‍ പറഞ്ഞു

    English summary
    Award winning actor Anoop Menon is of the opinion that though one can't say completely if the era of superstars are passe, the young actors of today are hardly concerned about being a superstar. Anoop pointed out that actors like Prithviraj, Dulquer and Nivin are comfortable in their own spaces and that their competition is an healthy one.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X