»   » അനൂപ് മേനോന്റെ പുതിയ ലുക്ക് എന്തിന് വേണ്ടി?

അനൂപ് മേനോന്റെ പുതിയ ലുക്ക് എന്തിന് വേണ്ടി?

Posted By:
Subscribe to Filmibeat Malayalam

ഫോട്ടോയില്‍ കാണുന്ന ഈ നടനെ കാണുമ്പോള്‍ ആരും ആദ്യമൊന്ന് സൂക്ഷിച്ചു നോക്കും. അതേ ഇത് അനൂപ് മേനോന്‍ തന്നെ. പുതിയ ചിത്രമായ പാവയിലെ അനൂപ് മേനോന്റെ പുതിയ ലുക്കാണിത്. അനൂപ് മേനോന്‍ തന്നെയാണ് തന്റെ പുതിയ ലുക്ക് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

പപ്പനെ കുറിച്ചും വര്‍ക്കിയെ കുറിച്ചും എന്നതാണ് പാവ. കൂടതെ മുരളീ ഗോപിയും ചിത്രത്തില്‍ ഒരു വ്യത്യസ്ത വേഷം അവതരിപ്പിക്കുന്നുണ്ട്. മുരളീ ഗോപിയുടെ വേഷം ഉടന്‍ തന്നെ നിങ്ങള്‍ക്ക് കാണാമെന്നും അനൂപ് മേനോന്‍ പറയുന്നു. ചിത്രത്തില്‍ പെരിയന്താനം വര്‍ക്കിച്ചന്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്.

അനൂപ് മേനോന്റെ പുതിയ ലുക്ക് എന്തിന് വേണ്ടി?

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാടയാണ് അനൂപ് മേനോന്റെ പുതിയ ചിത്രം. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ ഒരു മുഖ്യ വേഷമാണ് അനൂപ് മേനോന്‍ കൈകാര്യം ചെയ്യുന്നത്. മണിയമ്പിള്ള രാജു നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്.

അനൂപ് മേനോന്റെ പുതിയ ലുക്ക് എന്തിന് വേണ്ടി?

പപ്പനെ കുറിച്ചും വര്‍ക്കിയെ കുറിച്ചും എന്നതാണ് പാവ. ചിത്രത്തില്‍ പപ്പനും വര്‍ക്കിയും ഒരു നാട്ടിന്‍പുറത്തെ രണ്ട് അവിവാഹിതരാണ്. അല്പം വില്ലത്തരങ്ങളൊക്കെയുള്ള രണ്ട് പേര്‍. ഇവരുടെ നന്മയിലേക്കുള്ള യാത്രയാണ് പാവ. സൂരജ് തിരുവനന്തപുരമാണ് ചിത്രം സംവിധആനം ചെയ്യുന്നത്.

അനൂപ് മേനോന്റെ പുതിയ ലുക്ക് എന്തിന് വേണ്ടി?

ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോനും മുരളീഗോപിയും ആദ്യമായി ഒന്നിക്കുന്നത്. മുരളീഗോപി തന്നെ തിരക്കഥ എഴുതിയ ചിത്ര കൂടിയായിരുന്നു അത്.

അനൂപ് മേനോന്റെ പുതിയ ലുക്ക് എന്തിന് വേണ്ടി?

ചിത്രത്തില്‍ പെരിയന്താനം വര്‍ക്കിച്ചന്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്.

English summary
Anoop menon in Pava.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam