പാവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
സൂരജ് തിരുവനന്തപുരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പാവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ് മേനോനും മുരളീ ഗോപിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അനൂപ് മേനോന്റെയും മുരളീ ഗോപിയുടെയും ലുക്ക് നേരത്തെ പുറത്ത് വന്നിരുന്നു. ഒന്ന് നോക്കിയാല്‍ ആരും ഒന്നുക്കൂടെ സൂക്ഷിച്ച് നോക്കും. രണ്ട് പേരെയും കണ്ടാല്‍ ആരാണെന്ന് മനസിലാക്കാന്‍ പ്രയാസം തോന്നും. തുടര്‍ന്ന് വായിക്കൂ..

പാവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
പപ്പനെ കുറിച്ചും വര്‍ക്കിയെ കുറിച്ചും എന്നതാണ് പാവ. പപ്പനും വര്‍ക്കിയും നാട്ടിലെ അവിവാഹിതരാണ്. രണ്ട് പേരുടെ കയ്യിലും വില്ലത്തരങ്ങളൊക്കെയുണ്ട്. പിന്നീട് ഇവരുടെ നന്മയിലേക്കുള്ള യാത്രയാണ് പാവ.

പാവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
സൂരജ് തിരുവനന്തപുരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പാവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോനും മുരളീ ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാവ.

പാവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ചിത്രത്തില്‍ പെരിയന്താനം വര്‍ക്കിച്ചന്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ ബഹുഭാഷാ പോര്‍ട്ടല്‍
മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications











