»   » അനൂപ് മേനോനും ഷേമയും ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം; ഫോട്ടോകള്‍ കാണൂ

അനൂപ് മേനോനും ഷേമയും ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം; ഫോട്ടോകള്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ അനൂപ് മേനോന്റെയും ഷേമ അലക്‌സാണ്ടറിന്റെയും ദാമ്പത്യത്തിന് ഒരു വയസ്സ്. 2014 ഡിസംബര്‍ 27 നായിരുന്നു അനൂപ് മേനോന്റെയും ഷേമ അലക്‌സാണ്ടറിന്റെയും വിവാഹം.

വിവാഹ വാര്‍ഷികത്തിന് ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അനൂപ് മേനോന്‍ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അനൂപിന്റെയും ഷേമയുടെയും ചില ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

അനൂപ് മേനോനും ഷേമയും ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം; ഫോട്ടോകള്‍ കാണൂ

ഇതാണ് വിവാഹ വാര്‍ഷികത്തിന് അനൂപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ

അനൂപ് മേനോനും ഷേമയും ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം; ഫോട്ടോകള്‍ കാണൂ

ഏറെ നാള്‍ സുഹൃത്തുക്കളായിരുന്ന ഷേമയും അനൂപും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു.

അനൂപ് മേനോനും ഷേമയും ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം; ഫോട്ടോകള്‍ കാണൂ

ഷേമയുടെ രണ്ടാം വിവാഹമായതിനാല്‍ പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ അനൂപ് അതിനെല്ലാം പക്വതയോടെ മറുപടി നല്‍കി

അനൂപ് മേനോനും ഷേമയും ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം; ഫോട്ടോകള്‍ കാണൂ

വളരെ ലളിതമായിട്ടാണ് അനൂപിന്റെയും ഷേമയുടെയും വിവാഹ നടന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വലിയ ആര്‍ഭാടങ്ങളൊന്നും ഉണ്ടായിരുന്നില്ല

അനൂപ് മേനോനും ഷേമയും ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം; ഫോട്ടോകള്‍ കാണൂ

അനൂപിനും ഷേമയ്ക്കും ഫില്‍മിബീറ്റിന്റെ വിവാഹവാര്‍ഷികാശംസകള്‍

English summary
Anoop Menon and Shema Alexander celebrating their first wedding anniversary

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam