അന്‍സിബയുടെ റംസാന്‍ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍
സിനിമകളെല്ലാം തത്കാലം മാറ്റിവച്ച് നടി അന്‍സിബ ഹസനും വിശുദ്ധ മാസത്തെ വ്രതമനുഷ്ടിക്കുകയാണ്. നോമ്പുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും വീട്ടില്‍ വന്നപ്പോള്‍ എടുത്ത സെല്‍ഫികളും ഫോട്ടോകളും അന്‍സിബ ഫേസ്ബുക്കില്‍ പോസ്റ്റിയിട്ടുണ്ട്.
പോസ്റ്റുകള്‍ക്കെല്ലാം സ്ഥിരം പ്രതികരണങ്ങള്‍ തന്നെ. വിശുദ്ധമാസത്തിലും തലയിലെ മുടി പൂര്‍ണമായും മറച്ചു വച്ചില്ലെന്ന് ചില സദാചാരവാദികള്‍ പറയുമ്പോള്‍ അതിനെ എതിര്‍ക്കുന്നവരും ഒരുപാടാണ്. അന്‍സിബ ഫേസബുക്കിലിട്ട ചില ഫോട്ടോകളും അതിന് വന്ന കമന്റുകളും നോക്കൂ...

അന്‍സിബയുടെ റംസാന്‍ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍
അന്‍സിഹബ ബന്ധുക്കള്‍ക്കൊപ്പം ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോയാണ്. സാദാചാരക്കാരെ പേടിച്ച് അന്‍സിബ അല്പമെങ്കിലും തലമറച്ചെങ്കിലും കൂടെയുള്ളവര്‍ അതുപോലും ചെയ്തിട്ടില്ല. ഈ ഫോട്ടോ ഫേസ്ബുക്കില്‍ നിന്ന് മാറ്റാനാണ് ഒരുസുഹൃത്തിന്റെ ആവശ്യം

അന്‍സിബയുടെ റംസാന്‍ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍
ഈ ഫോട്ടോയില്‍ അന്‍സിബയെ അധികമൊന്നും ക്രീശിച്ചിട്ടില്ല.

അന്‍സിബയുടെ റംസാന്‍ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍
ഹന്‍സിബ പേസ്ബുക്കിലിട്ട ഫോട്ടോയാണിത്. പേരിനൊപ്പം വച്ച ഹസന്‍ ഇതാണോ എന്നാണ് ചില കൂട്ടുകാരുടെ ചോദ്യം

അന്‍സിബയുടെ റംസാന്‍ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍
ഈ ചിത്രത്തില്‍ അന്‍സിബ സുന്ദരിയാണെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ട്

അന്‍സിബയുടെ റംസാന്‍ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍
സീരിയല്‍ നടിയ്‌ക്കൊപ്പം മറ്റൊരു സെല്‍ഫി

അന്‍സിബയുടെ റംസാന്‍ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍
ഈ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണ്. എന്താണിതിലിത്ര തെറ്റെന്ന് കമന്റിട്ട കൂട്ടുകാരന്‍ പറഞ്ഞിട്ടില്ല.

അന്‍സിബയുടെ റംസാന്‍ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍
അന്‍സിബ ഇടുന്ന ഓരോ ഫോട്ടോയെയും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. പുണ്യമാസമായിട്ടും തലയില്‍ തടമിടാത്ത ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് ചിലര്‍ക്ക് കലിപ്പ്

അന്‍സിബയുടെ റംസാന്‍ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍
ഒരു പെണ്‍കുട്ടിയുടെ വസ്ത്രധാരാണ അവളുടെ സ്വാതന്ത്ര്യമാണെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. പ്രത്യേകിച്ച് ഒരു നടിയ്ക്ക്. ഒരു ഫോട്ടോ ഷൂട്ടിനോ സിനിമയിലെ കഥാപാത്രത്തിനോ വേണ്ടി അവര്‍ ധരിക്കുന്ന വസ്ത്രത്തെ കുറ്റം പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ സിനിമയിലേക്ക് വരുന്നതിന് മുമ്പ് അകറ്റി നിര്‍ത്തണമായിരുന്നു എന്നും പറയുന്നു.

അന്‍സിബയുടെ റംസാന്‍ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍
പുണ്യമാസം കഴിയുന്നതുവരെ അന്‍സിബ സിനിമകളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താന്‍ വിശ്വസിക്കുന്ന മതത്തെ ബഹുമാനിക്കാന്‍ നടിക്കറിയാം എന്ന് സാരം

Click it and Unblock the Notifications