അന്‍സിബയെ ഫേസബുക്ക് സദാചാരവാദികാള്‍ നന്നാക്കി !!
തട്ടം ഇടാത്തതിന്റെ പേരില്‍ അന്‍സിബയോളം തെറികേട്ട മറ്റൊരു നടി മലയാളത്തിലുണ്ടാകുമോ എന്നറിയില്ല. നദിയ മൊയതുവും, ഷംന കാസിനും നസ്‌റിയ നസീമും ഒന്നും തട്ടം അഴിച്ചപ്പോള്‍ ഇത്രയും പ്രശ്‌നം ഇല്ലായിരുന്നു. എന്നാല്‍ അന്‍സിബയുടെ വാളില്‍ തെറിയുടെ പൂരപ്പാട്ട് തന്നെ നടന്നു.
ഇംസ്ലാം മതാചാരം പ്രകാരം അന്‍സിബയ്ക്ക് സ്വര്‍ഗാര്യം നിഷേധിക്കപ്പെടുമെന്നായിരുന്ന വന്ന കമന്റുകളില്‍ അധികവും. ഇനി ചിലപ്പോള്‍ അന്‍സിബയ്ക്ക് സ്വര്‍ഗം ലഭിച്ചേക്കാം. ഇപ്പോള്‍ താരം ഫേസ്ബുക്കില്‍ ഇടുന്ന പോസ്റ്റുകളിലെല്ലാം, പൂര്‍ണമായല്ലെങ്കിലും തട്ടംകൊണ്ട് തലമുടി മറച്ചിട്ടുണ്ട്. ഫേസ്ബുക്ക് സദാചാരവാദികള്‍ക്കും സമാധാനമായി. ആക്രോശിക്കുന്നതും കുറഞ്ഞിട്ടുണ്ട്.

അന്‍സി ഹസന് ഇനി സ്വര്‍ഗരാജ്യം ലഭിയ്ക്കുമോ?
ഇതുപോലെ തട്ടമിട്ട ചിത്രങ്ങള്‍ കണ്ടപ്പോഴാണ് ഫേസ്ബുക്ക് സദാചാരക്കാര്‍ക്ക് ആശ്വാസമായത്.

അന്‍സി ഹസന് ഇനി സ്വര്‍ഗരാജ്യം ലഭിയ്ക്കുമോ?
ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ അന്‍സിബ ഇപ്പോള്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്.

അന്‍സി ഹസന് ഇനി സ്വര്‍ഗരാജ്യം ലഭിയ്ക്കുമോ?
തട്ടമിട്ടാലും പോര, പിന്നെ കണ്ടു പിടിച്ചത് ഒരു മുടിപോലും പുറത്ത് കാണിക്കരുതെന്നാണ്.

അന്‍സി ഹസന് ഇനി സ്വര്‍ഗരാജ്യം ലഭിയ്ക്കുമോ?
എന്നാല്‍ തട്ടമിടാത്ത ഫോട്ടോയില്‍ അന്‍സിബയെ പിന്തുണയ്ക്കുന്നവരുമുണ്ട്. നടിയെന്ന നിലയില്‍ അവരുടെ ജോലിയുടെ ഭാഗമാണിതെന്നാണ് പിന്തുണയ്ക്കുന്നവര്‍ക്ക് പറയാനുള്ളത്.

അന്‍സി ഹസന് ഇനി സ്വര്‍ഗരാജ്യം ലഭിയ്ക്കുമോ?
തനിക്കെതിരെ ഇത്രയും മോശമായ തരത്തില്‍ കന്റുകളുണ്ടായിട്ടും ഒന്നിനോടും അന്‍സിബ പ്രതികരിച്ചില്ല. പകരം നന്നാവാന്‍ ശ്രമിച്ചു. അങ്ങനെ ഇങ്ങനെ തട്ടമിട്ട ഫോട്ടോകളിട്ടു തുടങ്ങി.

അന്‍സി ഹസന് ഇനി സ്വര്‍ഗരാജ്യം ലഭിയ്ക്കുമോ?
ഈ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണത്. ഇങ്ങനെ തന്നെ മുന്നോട്ട് പോകുക, ഞങ്ങള്‍ക്ക് ആശ്വാസം എന്ന്

അന്‍സി ഹസന് ഇനി സ്വര്‍ഗരാജ്യം ലഭിയ്ക്കുമോ?
വാവു, നൈസ്, ബ്യൂട്ടി എന്നിങ്ങനെയാണ് ഇപ്പോള്‍ വരുന്ന കമന്റുകള്‍. അങ്ങനെ അന്‍സിബയെ ഫേസ്ബുക്ക് സദാചാരക്കാര്‍ നന്നാക്കിയെന്ന് സാരം

അന്‍സി ഹസന് ഇനി സ്വര്‍ഗരാജ്യം ലഭിയ്ക്കുമോ?
അശ്ലീല കമന്റുകളെല്ലാം പോയി. അന്‍സിബയ്ക്കും ആശ്വാസം

Click it and Unblock the Notifications