അന്‍സിബ കൈവിട്ടു പോകുമോ?
മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്പോളാണ് നായികമാര്‍ അന്യഭാഷ ചിത്രങ്ങള്‍ തേടി പോകുന്നത്. അവിടെയും സ്ഥിതി അതുതന്നെയാകുമ്പോള്‍ പതുകെ തുണിയുടെ നീളം കുറയും. അത് തന്നെയാണ് ഇപ്പോള്‍ അന്‍സിബ ഹസ്സനും സംഭവിക്കുന്നത്.
മലയാളം ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലെത്തിയ അന്‍സിബ നടിയെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ചത് തമിഴിലാണ്. ഇപ്പോള്‍ ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധിക്കപ്പെട്ടു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴുള്ള പോക്ക് ഒരു കൈവിട്ട പോക്കാണ്. സെലക്ടീവായില്ലെങ്കില്‍ അന്‍സിബ ഗ്ലാമര്‍ താരങ്ങളുടെ നിലയിലേക്ക് തരം താഴുമെന്നാണ് കേള്‍ക്കുന്നത്.

അന്‍സിബ കൈവിട്ടു പോകുമോ?
മലയാളം റിയാലിറ്റി ഷോകളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അന്‍സിബ തമിഴ് ചിത്രങ്ങളിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

അന്‍സിബ കൈവിട്ടു പോകുമോ?
കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പരിധിവിടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴുള്ള പോക്ക് അല്പം കൈവിട്ടപോക്കാണ്.

അന്‍സിബ കൈവിട്ടു പോകുമോ?
പ്രണയ ഗോസിപ്പുകളും മറ്റും പെട്ടന്ന് പരക്കുമെന്ന് അറിയാവുന്നത്‌കൊണ്ട്, അറിയപ്പെടാന്‍ തുടങ്ങിയപ്പോഴേ തനിക്കാരോടും പ്രണയമില്ലെന്ന് അന്‍സിബ അറിയിച്ചിരുന്നു. വീട്ടുകാരുടെ ഇഷ്ടത്തോടയേ വിവാഹം കഴിക്കൂ എന്നും താരം പറഞ്ഞു.

അന്‍സിബ കൈവിട്ടു പോകുമോ?
ദൃശ്യം ഹിറ്റായപ്പോള്‍ തന്നെ അന്‍സിബയുടെ പേരില്‍ വിവാദങ്ങളും വന്നിരുന്നു. എന്റെ ആദ്യ മലയാള ചിത്രം ദൃശ്യമാണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞുപോയതാണ് ഇതിന് കാരണം. അന്‍സിബയുടെ ആദ്യ ചിത്രം ഗുണ്ടയാണ്.

അന്‍സിബ കൈവിട്ടു പോകുമോ?
ഗീതിക എന്നായിരുന്നു ആദ്യസിനിമയിലെ പേര്. പിന്നീട് അന്‍സിബ എന്ന പേരില്‍ത്തന്നെ അഭിനയിച്ചു

അന്‍സിബ കൈവിട്ടു പോകുമോ?
മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ദൃശ്യത്തിലൂടെയാണ് അന്‍സിബ തിരച്ചറിയപ്പെട്ടു തുടങ്ങിയത്.

അന്‍സിബ കൈവിട്ടു പോകുമോ?
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്ക് കീഴില്‍ ഇംഗ്ലീഷ് ബിരുദ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അന്‍സിബയിപ്പോള്‍.


Click it and Unblock the Notifications











