»   »  ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതതിന് കാരണം വ്യക്തമാക്കി അനു ഇമ്മാനുവല്‍

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതതിന് കാരണം വ്യക്തമാക്കി അനു ഇമ്മാനുവല്‍

Written By:
Subscribe to Filmibeat Malayalam

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായിട്ടാണ് അനു ഇമ്മാനുവല്‍ വെള്ളിത്തിരയില്‍ എത്തുന്നത്. നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പുറത്തായി!!

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം അനു, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന അമല്‍ നീരദ് ചിത്രത്തില്‍ നായികയായി എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അനുവും ദുല്‍ഖറും ഒന്നിച്ചഭിനയിക്കുന്ന ചിത്രീകരണ ദൃശ്യങ്ങളും പുറത്ത് വന്നു.

ഇതാണ് അനു ഇമ്മാനുവലിന് പകരം വന്ന ദുല്‍ഖറിന്റെ പുതിയ നായിക!!

എന്നാല്‍ പെട്ടന്ന് ചിത്രത്തിലെ നായികയെ മാറ്റിയത് പ്രേക്ഷകരില്‍ സംശയമുണ്ടാക്കി. അതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നടി. നോക്കാം,

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതതിന് കാരണം വ്യക്തമാക്കി അനു ഇമ്മാനുവല്‍

അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ അനു ഇമ്മാനുവല്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രീകരണം ദൃശ്യങ്ങളും പുറത്തുവന്നു.

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതതിന് കാരണം വ്യക്തമാക്കി അനു ഇമ്മാനുവല്‍

എന്നാല്‍ പെട്ടന്ന് ഒരു ദിവസം ചിത്രത്തിലെ നായികയെ മാറ്റി എന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നു. അനു ഇമ്മാനുവലിന് പകരം കാര്‍ത്തിക മുരളീധരന്‍ എന്ന പുതിയ നായിക എത്തി.

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതതിന് കാരണം വ്യക്തമാക്കി അനു ഇമ്മാനുവല്‍

അനു ഇമ്മാനുവലിനെ അഭിനയം അറിയാത്തതിനാല്‍ പുറത്താക്കിയതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. അല്ല നടി സ്വമേധയാ പിന്മാറിയതാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതതിന് കാരണം വ്യക്തമാക്കി അനു ഇമ്മാനുവല്‍

ഇപ്പോള്‍ അനു ഇമ്മാവല്‍ തന്നെ നേരിട്ട് രംഗത്തെത്തിയിരിയ്ക്കുകയാണ്. ഷൂട്ടിങ് തിരക്കുകള്‍ കാരണം ദുല്‍ഖറിന്റെ ചിത്രം ഉപേക്ഷിച്ചു എന്ന് അനു ഇമ്മാനുവല്‍ ഫേസ്ബുക്കില്‍ എഴുതി

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതതിന് കാരണം വ്യക്തമാക്കി അനു ഇമ്മാനുവല്‍

ഇത് രണ്ടാം തവണയാണ് അനു ഇമ്മാനുവിലിന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നഷ്ടമാകുന്നത്. നേരത്തെ ചാര്‍ലി എന്ന ചിത്രത്തിനല്‍ ദുല്‍ഖറിന്റെ നായികയായി വിളിച്ചിട്ടും അനുവിന് അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതതിന് കാരണം വ്യക്തമാക്കി അനു ഇമ്മാനുവല്‍

നിലവില്‍ ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് അനു ഇമ്മാനുവല്‍. ഗോപി ചന്ദാണ് നായകന്‍.

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതതിന് കാരണം വ്യക്തമാക്കി അനു ഇമ്മാനുവല്‍

ഇതാണ് അനു ഇമ്മാനുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
Anu Emmanuel clarifying why did she dropped Dulquer's film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X