»   » നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

Written By:
Subscribe to Filmibeat Malayalam

അടുത്തിടെ നിവിന്‍ പോളിയുടെ നായികമാരായി ഒത്തിരി പുതുമുഖ താരങ്ങള്‍ മലയാള സിനമയിലെത്തി. പ്രേമം എന്ന ചിത്രത്തിലൂടെ വന്നത് ഒറ്റയടിയ്ക്ക് മൂന്ന് നായികമാരാണ്. സമീപകാലത്തെ ചിത്രങ്ങളിലെല്ലാം നിവിന് പോളിയ്ക്ക് പുതുമുഖ നടിമാരെയാണ് നായികയായി കിട്ടുന്നത്

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലും ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലും നായികമാര്‍ പുതുമുങ്ങള്‍ തന്നെ. ഇവര്‍ രണ്ട് പേരും ഒന്നിച്ച് എടുത്ത ഫോട്ടോഷൂട്ട് കണ്ട് നോക്കൂ

നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലാണ് റീബ മോണിക്ക എന്ന നടി വെള്ളിത്തിരയില്‍ അരങ്ങേറിയത്

നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അനു ഇമ്മാനുവല്‍ എത്തി.

നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

വനിത മാഗസിന്റെ കവറിന് വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്.

നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

പുതിയ ഫാഷനോടെ, സ്‌റ്റൈലന്‍ ലുക്കിലാണ് ഇരുവരും ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്.

നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

മോഡല്‍ രംഗത്ത് നിന്നാണ് റീബ മോണിക്ക ജോണ്‍ വരുന്നത്. മഴവില്‍ മനരോമയിലെ മിടുക്കി എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ട്

നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

ബാലതാരമായിട്ടാണ് അനു സിനിമയില്‍ എത്തിയത്. സ്വപ്‌ന സഞ്ചാരിയില്‍ ജയറാമിന്റെ മകളായി അഭിനയിച്ചും

നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

ഒരു നായകന്റെ രണ്ട് നായികമാര്‍ ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് കളിയും ചിരിയും നിറഞ്ഞതായിരുന്നു

നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

റീബ പുതിയ ചിത്രത്തിലൊന്നും കരാറൊപ്പിട്ടില്ല. അനു ദുല്‍ഖറിന്റെ അമല്‍ നീരദ് ചിത്രത്തില്‍ കരാറൊപ്പിട്ടു എന്നും പിന്മാറിഎ ന്നും കേള്‍ക്കുന്നു.

നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

മറ്റൊരു സ്‌റ്റൈലില്‍

നിവിന്റെ സുന്ദരിമാരായ രണ്ട് നായികമാര്‍ ഒന്നിച്ചപ്പോള്‍; കാണൂ..

ഫോട്ടോഷൂട്ട് വീഡിയോ കാണൂ...

English summary
Anu Emmanuel And Reeba Monica John For Vanitha Cover Shoot
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam