ചേട്ടന്റെ വീട്ടിലെ സ്ത്രീകൾ അങ്ങനെയാണോ കിടക്കാറ്!! അശ്ലീല കമന്റ് ഇട്ടവന് അനുമോളുടെ മറുപടി

Recommended Video

അശ്ലീല കമന്റിനു അനുമോളുടെ മാസ്സ് മറുപടി

താരങ്ങൾ എന്ത് ചിത്രങ്ങൾ‌ പോസ്റ്റ് ചെയ്താലും ചില വിരുതൻമാർ അതിന് പിന്നാലെ വരും. താരങ്ങളുടെ വസ്ത്രധാരണ് ഇവർ പ്രധാന പ്രശ്നമായി ഉയർത്തി കാണിക്കുന്നത്. ശരീരത്തിന്റെ ഏതേലും ഒരു ചെറിയ ഭാഗം കണ്ടാൽ മതി. അപ്പോൾ സദാചാരത്തിന്റെ പേരിൽ അശ്ലീലവും മ്ലേച്ഛവുമായി കമന്റുകളുമായി ഇക്കൂട്ടർ എത്തും. ബോളിവിഡിലായിരുന്നു ഇത്തരത്തിലുള്ള കമിന്റുകൾ കാണപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ മലയാളി നടിമാർക്ക് നേരേയും ഇത്തരത്തിലുളള സൈർ ആക്രമണങ്ങൾ ഉയർന്നു വരുന്നുണ്ട്.

anumol

ചിതറാൽ സന്ദർശനത്തിനിടെയുളള ചിത്രം നടി അനുമോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിതറാൽ ജൈന ക്ഷേത്രത്തിലെ ഒരു കരിങ്കല്ലിൽ കിടക്കുന്ന ചിത്രമായിരുന്നു താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നത്. താരത്തിന്റെ ഈ ചിത്രത്തിന് വളരെ മോശമായ കമന്റായിരുന്നു ലഭിച്ചിരുന്നത്. അതിന്റെ കീഴിലാണ് ഈ പരാക്രമം... എന്നിങ്ങനെ വളരെ മോശമായ കമന്റായിരുന്നു ചിത്രത്തിന് ലഭിച്ചത്. താരത്തിന്റെ വസ്ത്രധാരണത്തിനേയും മോശമായ ഭാഷയിൽ തന്നെ വിമർശിച്ചിരുന്നു.

അശ്ലീല കമന്റിട്ട് യുവാവിന് ചുട്ട മറുപടിയാണ് താരം നൽകിയത്. കാണിച്ച് ഇടാറില്ല. ചേട്ടന്റെ വീട്ടിലെ സ്ത്രീകൾ കാണിച്ചാണോ കിടക്കുന്നതെന്നായിരുന്നു താരത്തിന്റെ മറുപടി. നടിമാർക്കെതിരെയുള്ള ഇത്തരത്തിലുളള കമന്റുകൾ മലയാളത്തിൽ സജീവമാകുകയാണ്. ജോസഫ് നടി മാധുരി, ദൃശ്യ രഘുനാഥ്, അർഥന എന്നിവരുടെ ചിത്രങ്ങൾക്ക് നേരേയും മോശമായ കമന്റുകൾ ഉയർന്നിരുന്നു. ഇതിനെതിരെ തക്ക മറുപടിയുമായി താരങ്ങളും രംഗത്തെത്തിയിരുന്നു.

View this post on Instagram

At Chitharal Rock Jain Temple. @rajeevanfrancis click.

A post shared by Anumol (@anumolofficial) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X