ജമ്‌നാപ്യാരിയില്‍ അനുമോളും
കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അനുമോളും . ജമ്‌നാപ്യാരി എന്ന സിനിമയിലാണ് ഒരു പ്രധാന വേഷത്തില്‍ അനുമോള്‍ എത്തുന്നത്.
തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മിസ് കേരള ഗായത്രി സുരേഷ് ആണ് ഈ ചിത്രത്തില്‍ കുഞ്ചാക്കോയുടെ നായികയാവുന്നത്.

.പ്രത്യേക വേഷങ്ങള്‍ മാത്രമെ അനുമോള്‍ ചെയ്യുകയുള്ളൂ എന്ന ധാരണ സിനിമാരംഗത്ത് ഉണ്ട് അത് മാറ്റിയെടുക്കുന്നതിന് കൂടിയാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ അനുമോള്‍ തയ്യാറായത്
ചിറകുള്ള പക്ഷികള്‍, അമീബ എന്നീ സിനിമകളാണ് അനുമോളുടേതായി ഇനി ഇറങ്ങാനുള്ള സിനിമകള്‍. ഏറെ ശ്രദ്ധേയമായ ഷട്ടര്‍ എന്ന സിനിമയുടെ തമിഴ് റീമേക്കിലും അനുമോള്‍ അഭിനയിച്ചു. ആദ്യമായാണ് പൂര്‍ണമായും ഒരു കൊമേഴ്‌സല്‍ സിനിമയില്‍ അനുമോള്‍ അഭിനയിക്കുന്നത്.
anumol gayathri suresh neeraj madhav kunchakko boban jamna pyaari malayalam film actor അനുമോള്‍ മലയാളം സിനിമ നടന് കുഞ്ചാക്കോ ബോബന്‍ നീരജ് മാധവ് ജമ്‌നാപ്യാരി ഗായത്രി സുരേഷ്


Click it and Unblock the Notifications