പ്രേമത്തിലെ മേരി വീണ്ടും ഹോട്ട് സുന്ദരിയായി! അനുപമ പരമേശ്വരന്റെ സിനിമയിലെ ടീസര്‍ വൈറല്‍!!

നിവിന്‍ പോളിയുടെ നായികയായി പ്രേമത്തിലൂടെ സിനിമയിലേക്കെത്തിയ സുന്ദരിയാണ് അനുപമ പരമേശ്വരന്‍. മേരി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി യുവക്കാളുടെ മനസിലേക്കെത്തിയ അനുപമയ്ക്ക് ആദ്യ ഒന്ന് രണ്ട് സിനിമകള്‍ക്ക് ശേഷം മലയാളത്തില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ തെലുങ്ക് സിനിമയിലാണ് നടി സജീവമായിരിക്കുന്നത്.

anupama-parameswaran

ചുരുണ്ട മുടിയുണ്ടായിരുന്ന അനുപമയിപ്പോള്‍ ഗ്ലാമര്‍ ലുക്കിലാണ് തെലുങ്കില്‍ അഭിനയിക്കുന്നത്. അനുപമ നായികയാവുന്ന ഏറ്റവും പുതിയ ചിത്രമായ 'ഹലോ ഗുരു പ്രേമ കൊസാമേ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമയില്‍ അനുപമ ലേശം ഹോട്ടായിട്ടാണ് അഭിനയിക്കുന്നത്.

പുറത്ത് വന്ന ടീസര്‍ ഇക്കാരണം പറഞ്ഞ് അതിവേഗം വൈറലായി മാറിയിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് മുപ്പത്തി നാല് ലക്ഷം ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത്. ത്രിനാഥ റാനവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോതിനേനിയാണ് നായകനാവുന്നത്. പ്രണിത, പ്രകാശ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം ഒക്ടോബര്‍ പതിനെട്ടിന് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X