»   » ആര്യയുടെ കണ്ടില്ലേ, ഇനി അനുപമയുടെ ഫോട്ടോ ഷൂട്ടും കാണൂ

ആര്യയുടെ കണ്ടില്ലേ, ഇനി അനുപമയുടെ ഫോട്ടോ ഷൂട്ടും കാണൂ

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ ഫോട്ടോഷൂട്ടും അഭിനയത്തിന്റെ ഭാഗമാകുകയാണോ. പണ്ട് മോഡലുകള്‍ മാത്രം ചെയ്തിരുന്ന ഫോട്ടോ ഷൂട്ട് ഇപ്പോള്‍ നായികമാരിലെത്തി. എത്തി എന്ന് മാത്രമല്ല, ഫോട്ടോയ്ക്ക് പുറമെ അതിന്റെ മേക്കിങ് വീഡിയോയും പുറത്തുവിടാന്‍ തുടങ്ങിയിരിയ്ക്കുന്നു.

അടുത്തിടെ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത ഫോട്ടോ ഷൂട്ടായിരുന്നു ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയായ ആര്യയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്. ഇപ്പോള്‍ അനുപമ പരമേശ്വരന്റെ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് പ്രചരിയ്ക്കുന്നത്. അതൊട്ടും ഗ്ലാമറല്ല കേട്ടോ.

ആര്യയുടെ കണ്ടില്ലേ, ഇനി അനുപമയുടെ ഫോട്ടോ ഷൂട്ടും കാണൂ

വനിത മാഗസിന് വേണ്ടിയാണ് പ്രേമം ഫെയിം അനുപമ പരമേശ്വരന്റെ ഫോട്ടോ ഷൂട്ട് നടത്തിയത്.

ആര്യയുടെ കണ്ടില്ലേ, ഇനി അനുപമയുടെ ഫോട്ടോ ഷൂട്ടും കാണൂ

ഇതാണ് അനുപമയുടെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ

ആര്യയുടെ കണ്ടില്ലേ, ഇനി അനുപമയുടെ ഫോട്ടോ ഷൂട്ടും കാണൂ

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയതാണ് അനുപമ പരമേശ്വരന്‍.

ആര്യയുടെ കണ്ടില്ലേ, ഇനി അനുപമയുടെ ഫോട്ടോ ഷൂട്ടും കാണൂ

ആദ്യത്തെ ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടാന്‍ അനുപമയ്ക്ക് കഴിഞ്ഞു. അതിന് അനുപമയെ സഹായിച്ചത് താരത്തിന്റെ മുടിയാണ്. മുടികൊണ്ട് ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ നായിക എന്ന വിശേഷണവും അനുപമയ്ക്കുണ്ട്.

ആര്യയുടെ കണ്ടില്ലേ, ഇനി അനുപമയുടെ ഫോട്ടോ ഷൂട്ടും കാണൂ

പ്രേമത്തിന് ശേഷം അനുപയ്ക്ക് ഓഫര്‍ വന്നത് അന്യഭാഷയില്‍ നിന്നാണ്. പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ മൂന്ന് തെലുങ്ക് ചിത്രങ്ങളാണ് അനുപമ ഇപ്പോള്‍ ചെയ്യുന്നത്.

ആര്യയുടെ കണ്ടില്ലേ, ഇനി അനുപമയുടെ ഫോട്ടോ ഷൂട്ടും കാണൂ

മലയാളത്തെ അപേക്ഷിച്ച് തെലുങ്ക് ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ അധികമാണെന്നും എന്നാല്‍ താന്‍ അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്നും അനുപമ പോകുന്നതിന് മുമ്പേ പറഞ്ഞിട്ടുണ്ട്. ഇനി കണ്ടറിയണം.

ആര്യയുടെ കണ്ടില്ലേ, ഇനി അനുപമയുടെ ഫോട്ടോ ഷൂട്ടും കാണൂ

മലയാളത്തില്‍ അവസരങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ തന്നെ സന്തോഷിപ്പിയ്ക്കുന്ന നല്ല വേഷങ്ങള്‍ കിട്ടിയില്ല എന്നുമാണ് നടി പറഞ്ഞത്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മാത്രമേ മലയാളത്തില്‍ അഭിനയിക്കൂ എന്നും നടി പറഞ്ഞിട്ടുണ്ട്

ആര്യയുടെ കണ്ടില്ലേ, ഇനി അനുപമയുടെ ഫോട്ടോ ഷൂട്ടും കാണൂ

പഠനത്തിന് ഇപ്പോള്‍ താത്കാലികമായി അവധി നല്‍കിയിരിക്കുകയാണ്. കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ ചെയ്താല്‍ വീണ്ടും കോളേജിലേക്ക് മടങ്ങും

English summary
Premam Heroin Anupama Parameswaran’s Vanitha Magazine Photo shoot 2015 behind the scenes video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam