ചുരുണ്ട മുടിയൊക്കെ പോയി, ഇപ്പോള്‍ അനു യോ യോ തെന്നിന്ത്യന്‍ റാണി, 30 ഫോട്ടോകള്‍ കാണൂ...
ഇടത് തോളില്‍ കടന്നല്‍ കൂട് പെലയുള്ള മുടി ഒതുക്കി വച്ച്, ചുണ്ടിന്റെ കോണില്‍ ഒരു കള്ളച്ചിരിയുമായിട്ടാണ് മേരിയായി അനുപമ പരമേശ്വരന്‍ മലയാള സിനിമയിലേക്കും മലയാളികളുടെ മനസ്സിലേക്കും കയറിയത്. ഒരു നാട്ടന്‍ പുറത്തുകാരിയുടെ എല്ലാ അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടി.
എന്നാലിപ്പോള്‍ അനുപമ പഴയ മേരിയേ അല്ല. മേരിയും അനുവും ഒരുപാടങ്ങ് മാറിപ്പോയി. മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും, മുടിവെട്ടണം എന്ന് ആവശ്യപ്പെട്ടാല്‍ ആ ചിത്രം ഉപേക്ഷിക്കും എന്ന് പറഞ്ഞ അനുവിന്റെ ആ മുടിയും മാറിപ്പോയി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട അനുവിന്റെ 30 പുതിയ ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കാം...

ചുരുണ്ട മുടി എവിടെ
അനുവിന്റെ ചുരുണ്ട മുടിയൊക്കെ ഇപ്പോള്‍ പോയി.. സ്‌ട്രൈറ്റ് ചെയ്ത് നന്നായി ഒതുക്കി കെട്ടിയിരിയ്ക്കുകയാണിപ്പോള്‍. മുടിയില്‍ മാത്രമല്ല, വസ്ത്രധാരണത്തിലും ഏറെ മാറ്റങ്ങള്‍ വന്നു.

വേഷത്തില്‍ വന്ന മാറ്റം
മുടിയ്ക്ക് വന്ന മാറ്റത്തെക്കാള്‍ ആളുകള്‍ ശ്രദ്ധിയ്ക്കുന്നത്, അനുവിന്റെ വേഷവിധാനത്തില്‍ വന്ന മാറ്റമാണ്. അല്പം ഗ്ലാമറായി.. ശരിയായ തെന്നിന്ത്യന്‍ റാണി എന്ന് ഇപ്പോള്‍ അനുവിനെ കണ്ടാല്‍ പറയും

വേഷം ശ്രദ്ധേയം
പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അനു ധരിയ്ക്കുന്ന വേഷങ്ങള്‍ പലപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. തുടക്കത്തിലൊക്കെ താന്‍ തന്നെയാണ് ഓഡിയോ ലോഞ്ചിനും മറ്റും പോകുമ്പോഴുള്ള വസ്ത്രം ഡിസൈന്‍ ചെയ്യാറുള്ളത് എന്ന് അനു പറഞ്ഞിരുന്നു.

മുടി ചുരുട്ടുന്നത്
ഇപ്പോഴും അനുവിന്റെ മുടിയില്‍ അല്പം ചുരുളുകള്‍ ഉണ്ട്. പക്ഷെ അത് കൃത്രിമമായി ഉണ്ടാക്കിയ ചുരുളുകളാണ്. കേരളത്തിന് പുറത്തേക്ക് പോകുമ്പോള്‍ വെള്ള മാറി കുളിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ ഉണ്ടാത് കൊണ്ടാണ് ഹെയര്‍ സ്റ്റൈല്‍ മാറ്റിയത് എന്ന് അനുപമ പറഞ്ഞിരുന്നു.

സാരിയില്‍ അനു
തുടക്കത്തിലൊക്കെ കല്യാണത്തിനും ഓഡിയോ ലോഞ്ചിനും മറ്റും പോകുമ്പോള്‍ സാരിയാണ് അനുപമ കൂടുതലും ധരിയ്ക്കുന്നത്. ഇപ്പോള്‍ ഫ്രോക്കുകളോടാണ് അനുവിന് താത്പര്യം. സാരിയുടുത്താലും അല്പം ഗ്ലാമറാകാന്‍ ശ്രദ്ധിയ്ക്കും.

ഇത് അനുപമയോ
ഈ ഫോട്ടോയില്‍ കാണുന്നത് അനുമപമയാണോ എന്ന് ആരാധകരോട് ചോദിച്ചുപോകും. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് മേക്കോവര്‍ നടത്തിയിരിയ്ക്കുന്നത്.

വടിവൊത്ത അഴക്
മുക സൗന്ദര്യവും മുടിയും മാത്രമല്ല അനുവിന്റെ അഴക്.. വടിവൊത്ത ശരീര ഭംഗിയും അനുവിന്റെ സൗന്ദര്യത്തിന്റെ ഘടകമാണ്.

സ്‌റ്റൈലിഷ്
കൂടുതല്‍ സ്‌റ്റൈലുകള്‍ പരീക്ഷിക്കാനും അനുപമ പരമേശ്വരന്‍ ശ്രദ്ധിക്കാറുണ്ട്.

ചിരിയഴക്
മുഖത്തെ നിറഞ്ഞ ചിരിയും സൗന്ദര്യത്തിന്റെ രഹസ്യമാണ്.

ഡാന്‍സാണോ..
ഒരു പൊതു പരിപാടിയില്‍ അനുപമ എത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്

പാവക്കുട്ടിയോ
പാവക്കുട്ടിയാണോ ഇത്..

തെന്നിന്ത്യന്‍ താരം
ഈ ലുക്കില്‍ അനുപമയെ കണ്ടാല്‍ മലയാളി ലുക്കുണ്ട് എന്നാരും പറയില്ല.. തനി തെന്നിന്ത്യന്‍ താരമായി മാറിക്കഴിഞ്ഞു അനു.

ലൊക്കേഷന്‍ ക്ലിക്ക്
ഒരു ലൊക്കേഷന്‍ ക്ലിക്ക് കാണാം..

റെഡി.. ക്ലിക്ക്!
ഒരു മനോഹരമായ ക്ലിക്ക്

സെല്‍ഫി ടൈം
മറ്റാര്‍ക്കുമില്ലാത്ത ഒരു സെല്‍ഫിഭ്രമമുണ്ട് അനുവിന്. പല മുഖഭാവങ്ങളോടും കൂടെയുള്ള സെല്‍ഫി ചിത്രങ്ങള്‍ ഇടയ്‌ക്കൊക്കെ അനു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ഉദ്ഘാടനത്തിന്
ഇപ്പോഴും പൊതു പരിപാടികളൊന്നും അനുപമ മുടക്കാറില്ല. ഒരു വസ്ത്രവ്യാപര സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ എടുത്ത ചിത്രം

സംശയം വേണ്ട.. അനുവാണ്
ഈ ഫോട്ടോ കണ്ടാല്‍ ഇത് അനുപമ തന്നെയാണോ എന്ന് ചിലപ്പോള്‍ സംശയം തോന്നിയേക്കാം.. സംശയം വേണ്ട.. ഇത് അനു തന്നെയാണ്.

ലൊക്കേഷനില്‍
മറ്റൊരു ലൊക്കേഷന്‍ ക്ലിക്ക്. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനായി വിദേശത്ത് പോയപ്പോള്‍ എടുത്തതാണ്.

ഫോട്ടോഷൂട്ട്
ഫോട്ടോഷൂട്ടിനിടെ ഒരു ക്ലിക്ക്. ഇപ്പോഴും മലയാളിത്തനിമ പോയിട്ടില്ല എന്ന് അറിയിക്കാന്‍ വേണ്ടി

സ്‌നേഹപ്രകടനം
സ്‌നേഹപ്രകടനത്തിനിടെ ഒരു കാന്‍ഡിഡ്

ഗൗരവമാണല്ലോ
ഗൗരവം അഭിനയിക്കുന്നതാണല്ലേ..

പോസ് കൊടുക്കാം
ഡ്രസ്സിങിന് ശേഷം ഒരു ഫോട്ടോ ഷൂട്ട് നല്ലതാ.. ഇതുപോലൊരു പോസും ഉണ്ടെങ്കില്‍ പൊളിച്ച്

ചുവപ്പഴക്
ചുവപ്പില്‍ എല്ലാവര്‍ക്കും ഒരു സെക്‌സി ലുക്കുണ്ടാവും. ഒട്ടും അശ്ലീലമല്ലാത്ത അനുവിന്റെ ഒരു സെക്‌സി ചിത്രം

ഗാനരംഗത്ത്
ലൊക്കേഷന്‍ ക്ലിക്കാണ്.. ഒരു ഗാന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ

ചിരിയോ ചിരി
ആ ചിരി കണ്ടോ.. അതാണ് ആരാധകരെ വീഴ്ത്തുന്നത്..

ശോകഭാവം
ശോകഭാവത്തില്‍ ഒരു ഫോട്ടോഷൂട്ട്

സ്‌റ്റൈലായില്ലേ
കൂളിങ് ഗ്ലാസൊക്കെ വച്ച് സ്‌റ്റൈലായി ഒരു ലൊക്കേഷന്‍ ക്ലിക്ക്. ഹെയര്‍ സ്‌റ്റൈല്‍ ശ്രദ്ധിച്ചോ

ബ്ലാക്ക് ആന്റ് വൈറ്റ്
ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫി

മേക്കപ്പ് ഇല്ലാതെ
മേക്കപ്പ് ഒന്നും ഇല്ലാതെയും അനുപമ ഏറെ സുന്ദരിയാണ്

ഇത് ഇവിടെ ഇരിക്കട്ടെ
ഇത്രയും ചിത്രങ്ങള്‍ക്കിടയില്‍ ഇതുകൂടെ. പലപ്പഴായി അനുമപ തന്നെ ഷെയര്‍ ചെയ്ത കുട്ടിക്കാലത്തെ ചിത്രങ്ങള്‍.


Click it and Unblock the Notifications