Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അനുപമ പരമേശ്വരന്റെ പിറന്നാള്‍ ആഘോഷവും പാര്‍ട്ടിയും.. ഫോട്ടോ വൈറലാകുന്നു
പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് അഭിമുഖമായ അനുപമ പരമേശ്വരന് ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് വിന്നില്‍ക്കൊടി പാറിക്കുകയാണ്. ഇപ്പോഴിതാ അനുപമ അവിടെ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങള്‍ വൈറലാകുന്നു.
നിമിഷയും അനു സിത്താരയും ഇത്രയും നന്നായി ഡാന്‍സ് കളിക്കുമോ.. വീഡിയോ വൈറലാകുന്നു
തന്റെ 22 ആം പിറന്നാള്‍ അനുപമ ആഘോഷിച്ചതിന്റെ ഫോട്ടോകളാണ് വൈറലാകുന്നത്. സായിധരം തേജ നായകനാകുന്ന ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ കെ എസ് രാമ റാവുവാണ് അനുപമയുടെ പിറന്നാളിന് കോക്ടെയില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്.
ഇതാണ് ചിത്രങ്ങള്‍
ഇതാണ് അനുപമ പരമേശ്വരന്റെ ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍. സായിധരം തേജ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
പ്രേമത്തിലൂടെ തുടക്കം
പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരന് സിനിമാ ലോകത്തെത്തിയത്. ചിത്രത്തിലെ മേരി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും മലയാളത്തിന് പുറമെ അനുപമയ്ക്ക് പേരുണ്ടാവുകയും ചെയ്തു.
തെലുങ്കിലേക്ക്
പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് ചെയ്തുകൊണ്ടാണ് അനുപമ തെലുങ്ക് സിനിമാ ലോകത്തേക്ക് കടന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അനുവിന് തുടര്‍ച്ചയായി തെലുങ്ക് സിനിമകള്‍ വന്നുകൊണ്ടിരുന്നു.
തമിഴിലേക്ക്
തമിഴില്‍ പല സിനിമകളും പറഞ്ഞു കേട്ടെങ്കിലും ഒരേ ഒരു ചിത്രം മാത്രമാണ് അനു തമിഴില്‍ ചെയ്തത്. കൊടി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി അഭിനയിച്ചതിലൂടെ അവിടെയും ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിലേക്ക്
തെലുങ്കില്‍ തിരക്കിലായതോടെ രണ്ടേ രണ്ട് ചിത്രങ്ങളില്‍ അതിഥി താരമായി മാത്രമാണ് അനു വന്നത്. ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായും, ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ മുന്‍ കാമുകിയായും അനു വന്നുപോയി.
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ