അനുപമ പരമേശ്വരന്‍ അതിര്‍ത്തി കടന്ന് പ്രണയിക്കുന്നു

അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തിന് ശേഷം, അനുപമ വളരെ ശ്രദ്ധയോടെയാണ് രണ്ടാമത്തെ സിനിമ തെരഞ്ഞെടുക്കുന്നത്. പുതിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധയോടെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളുവെന്ന് താരം നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് അനുപമയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

 ആ..ആ ചിത്രം

അനുപമ പരമേശ്വരന്‍ അതിര്‍ത്തി കടന്ന് പ്രണയിക്കുന്നു

പ്രശസ്ത സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ആ ആ എന്ന തെലുങ്ക് ചിത്രത്തിലാണ് അനുപമ പരമേശ്വരന്‍ ഇനി അഭിനയിക്കുക. തെന്നിന്ത്യന്‍ താരം സമാന്തയും നിഥിനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

തെലുങ്കില്‍ എത്തുമ്പോള്‍ അനുപമ പറയുന്നു

അനുപമ പരമേശ്വരന്‍ അതിര്‍ത്തി കടന്ന് പ്രണയിക്കുന്നു

ത്രിവിക്രമിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് അനുപമ പറയുന്നത്. ചിത്രത്തില്‍ ഒരു പ്രാധാന്യമുള്ള വേഷത്തെയാണ് അനുപമ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വെളിപ്പെടുത്തലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

മേരിയെ പോലെ മറ്റൊരു കഥാപാത്രം

അനുപമ പരമേശ്വരന്‍ അതിര്‍ത്തി കടന്ന് പ്രണയിക്കുന്നു

പ്രേമത്തിലെ മേരിയെ പോലുള്ള കഥാപാത്രങ്ങള്‍ വന്നെങ്കില്‍ മാത്രമേ പുതിയ സിനിമകള്‍ സ്വീകരിക്കുകയുള്ളുവെന്ന് അനുപമ നേരത്തെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ വെളിപ്പെടുത്തല്‍.

തെലുങ്കിലും അനുപമ തന്നെ മേരി

അനുപമ പരമേശ്വരന്‍ അതിര്‍ത്തി കടന്ന് പ്രണയിക്കുന്നു


പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ അനുപമ തന്നെയാണ് മേരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തെ കുറിച്ച് മറ്റ് സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. ചന്ദു മൊണ്ടേതിയാണ് പ്രേമം തെലുങ്കിലേക്ക റീമേക്ക് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X