ബിജു മേനോന്റെ ഗാനത്തെ പുകഴ്ത്തി ആശ ശരത്ത്, യേശുദാസ് പാടുന്നത് പോലെ
പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ ബിജു മേനോന്‍, ആസിഫ് അലി, ആശാ ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. ചിത്രത്തിന്റെ ടീസര്‍ ഒഫീഷ്യല്‍ പുറത്തിറങ്ങി. ബിജു മേനോന്റെ പാട്ടാണ് ടീസറിന്റെ ഹൈലൈറ്റ്.
ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ അച്ഛന്‍ വേഷമാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ആശാ ശരത്ത് അമ്മ വേഷവും ചെയ്യും. സുദീപ്, ശ്രീനാഥ് ഭാസി എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ ടീസര്‍ കാണൂ...
സുനില്‍ കരയാട്ടുക്കര സംവിധാനം ചെയ്ത പകിട, ഓര്‍ഡിനറി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തില്‍ ആസിഫ് അലിയുടെ അച്ഛന്‍ വേഷമാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം അഭിനയിച്ച ആശ ശരത്ത് ഇത് ആദ്യമായാണ് ബിജു മേനോനൊപ്പം അഭിനയിക്കുന്നത്. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുദീപ്, ശ്രീനാഥ് ഭാസി എന്നിവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കാണൂ..
ബിജു മേനോന്റെ ഗാനത്തെ പുകഴ്ത്തി ആശ ശരത്, യേശുദാസ് പാടുന്നത് പോലെ

Click it and Unblock the Notifications