അനുഷ്‌കയുടെ കുളി സീന്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നു
ഇന്റര്‍നെറ്റ് കലാവിരുതിന്റെ ഒടുവിലത്തെ ഇരയായി ഇതാ തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയും. അനുഷ്‌ക കുളിക്കുന്ന ഒരു വീഡിയോ ഇന്റര്‍നെറ്റിലും വാട്‌സ്ആപ്പിലും വൈറലാകുകയാണെന്നാണ് കേള്‍ക്കുന്നത്.
അതേ സമയം വീഡിയോ അനുഷ്‌കയുടേത് അല്ലെന്നും അനുഷ്‌കയുടെ മുഖഛായയുള്ള മറ്റൊരു സ്ത്രീയുടേതാണെന്നും ഒരു പക്ഷം ആളുകള്‍ പറയുന്നുണ്ട്. വിഷയത്തില്‍ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

അടുത്തിടെ സമാനമായ അനുഭവം ഹന്‍സിക മോട്ടുവാണിയ്ക്കും നേരിട്ടേി വന്നിട്ടുണ്ട്. ഹന്‍സികയുടെയും കുളിസീനാണ് ഇന്റര്‍നെറ്റും വാട്‌സ് ആപ്പും ആഘോഷമാക്കിയത്. ഒടുവില്‍ വാര്‍ത്ത നിഷേധിച്ച് താരം രംഗത്തെത്തുകയായിരുന്നു.
അടുത്തിടെ നടിമാരുടെ മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും ഇത്തരത്തില്‍ ഇന്റര്‍നെറ്റിലും വാട്‌സ്ആപ്പിലും പ്രചരിയ്ക്കുന്നത് പതിവായിരിക്കുകയാണ്. തെന്നിന്ത്യയില്‍ തന്നെ ലക്ഷ്മി മേനോന്‍, രാധിക ആപ്‌തേ, വസുന്തര തുടങ്ങിയവരിത്തരം കലാപരിപാടികള്‍ക്ക് ഇരയാണ്.


Click it and Unblock the Notifications











