അനുഷ്‌കയുമായുള്ള ഉണ്ണിയുടെ റൊമാന്‍സ്, അത് കഴിഞ്ഞ് ഭദ്രകാളിയാകുന്ന അനുഷ്ക; കാണൂ

By Aswini

അരുദ്ധതിയ്ക്ക് ശേഷം അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന ഹൊറര്‍ ചിത്രമാണ് ഭാഗമതി. ഇതിനോടകം പ്രേക്ഷകര്‍ക്ക് പ്രതീക്ഷയും വിശ്വാസവും നല്‍കി പോസ്റ്ററുകളും ടീസറുകളും വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ ഏറെ കാത്തിരുന്ന ട്രെയിലറും റിലീസ് ചെയ്തിരിക്കുന്നു.

പ്രേക്ഷക പ്രതീക്ഷ നിരാശപ്പെടുത്താതെയാണ് ഒരുമിനിട്ട് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്. ഉണ്ണി മുകുന്ദന്‍, ആശ ശരത്ത്, ജയറാം തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.. തുടര്‍ന്ന് വായിക്കൂ..

അനുഷ്‌ക ഷെട്ടി

അനുഷ്‌ക ഷെട്ടി

അരുദ്ധതി, രുദ്രമദേവി, ദേവസേന തുടങ്ങിയ വീര നായികമാരായി ഇതിനോടകം പ്രേക്ഷക മനസ്സില്‍ ഇടം നേടിയതാണ് അനുഷ്‌ക ഷെട്ടി. ഇപ്പോഴിതാ ഭാഗമതിയയായും. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് അനുഷ്‌ക ചിത്രത്തിലെത്തുന്നത്

ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍

തെലുങ്കിലേക്ക് പോകുമ്പോള്‍ ഉണ്ണിയുടെ പ്രധാന്യം ഒട്ടും കുറയുന്നില്ല. അനുഷ്‌കയുടെ നായകനായിട്ട്, ഒരു റൊമാന്റിക് ഹീറോ ആണ് ഉണ്ണി ചിത്രത്തില്‍

ആശ ശരത്ത്

ആശ ശരത്ത്

ദൃശ്യത്തില്‍ ഗീത പ്രഭാകര്‍ ഐപിഎസ് എന്ന കഥാപാത്രത്തെ ചടുലമായി അവതരിപ്പിച്ച ആശ ശരത്ത്, അതിന് സമാനമായൊരു ശക്തമായ കഥാപാത്രത്തെയാണ് ഭാഗമതിയില്‍ അവതരിപ്പിക്കുന്നത്.

ജയറാം

ജയറാം

ചിത്രത്തില്‍ ജയറാമിന്റെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ പ്രധാന്യം ഒട്ടും കുറവില്ല താനും. നെഗറ്റീവ് ഷേഡ് ഉണ്ടോ എന്നൊരു സംശയം

ട്രെയിലര്‍ കാണാം

ഇനി ഭയവും ആകാംക്ഷയും നിറക്കുന്ന ചിത്രത്തിന്റെ ടീസര്‍ കാണാം. അനുഷ്‌ക ഷെട്ടി തകര്‍ത്തു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ജി അശോകാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X