അനുഷ്‌ക ഷെട്ടി ദിലീപിന്റെ ഭക്ത!
തെന്നിന്ത്യയില്‍ നിന്ന് മറ്റൊരു സുന്ദരി കൂടെ കേരളക്കരയില്‍ എത്തുന്നു. തമിഴിലും തെലുങ്കിലും ഹരമായി മാറിയ അനുഷ്‌ക ഷെട്ടി!. ജനപ്രിയ നായകന്‍ ദിലീപിനൊപ്പമാണ് അനുഷ്‌കയുടെയും മലയാളം അരങ്ങേറ്റം.
തെലുങ്ക് സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ കൊടി രാമകൃഷ്ണന്‍ സയിബാബയുടെ ജീവിതം ആസ്പമദമാക്കിയൊരുക്കുന്ന ബാബ സത്യ സായി എന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌കയും ദിലീപും ജോഡിചേരുന്നത്. ചിത്രത്തില്‍ ദിലീപിന്റെ ഭക്തയാണ് അനുഷ്ക.

അനുഷ്‌ക ഷെട്ടി ദിലീപിന്റെ ഭക്ത!
അനുഷ്കയുടെ വേഷം സംബന്ധിച്ച വ്യക്തമായ ധാരണയില്ല. എങ്കിലും ദിലീപ് അവതരിപ്പിയക്കുന്ന സിബാബയുടെ ഭക്തയുടെ വേഷത്തിലാണത്രെ എത്തുന്നത്

അനുഷ്ക ഷെട്ടി ദിലീപിന്റെ ഭക്ത!
രജനികാന്തിനൊപ്പം ചെയ്ത ലിങ്കയ്ക്ക് ശേഷം ഇപ്പോള്‍ അജിത്തിനൊപ്പമുള്ള എന്നൈ അറിന്താല്‍ ഹിറ്റായ സന്തോഷത്തിലാണ് അനുഷ്ക.

അനുഷ്‌ക ഷെട്ടി ദിലീപിന്റെ ഭക്ത!
ബാബ സത്യ സായിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ജൂണില്‍ ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രം സായി ബാബയുടെ 22 വയസ്സ് മുതല്‍ 84 വയസ്സിലെ സമാധിവരെയുള്ള കാര്യങ്ങളാണ് പറയുന്നത്.

അനുഷ്ക ഷെട്ടി ദിലീപിന്റെ ഭക്ത!
സായിബാബയുടെ അമ്മയുടെ വേഷത്തില്‍ ബോളുവുഡ് താരം ജയപ്രദയും ചിത്രത്തിലെത്തുന്നുണ്ട്. ശ്രീജിത്ത് വിജയ് ആണത്രെ മറ്റൊരു താരം.

അനുഷ്ക ഷെട്ടി ദിലീപിന്റെ ഭക്ത!
സായിബാബയുമായി സാദൃശ്യമുള്ളതുകൊണ്ടാണ് ഈ വേഷം ചെയ്യാന്‍ സംവിധായകന്‍ ദിലീപിനെ സമീപിച്ചതെന്നാണ് വിവരം. കഥാപാത്രമായി മാറുന്നതിനായി ഇപ്പോള്‍ സായിബാബയെ കുറിച്ചുള്ള പുസ്തകങ്ങളും മറ്റും വായിക്കുകയാണ് ദിലീപ്.

അനുഷ്ക ഷെട്ടി ദിലീപിന്റെ ഭക്ത!
അനുഷക് ഇപ്പോൾ വെല്ലുവിളികളുള്ള കഥാപാത്രങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. അത്തരത്തിൽ തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന രണ്ട് ദ്വിഭാഷ ചിത്രങ്ങളുമായി തിരക്കിലാണ് താരം. രുദ്രദേവിയും ബാഹുബലിയും. രണ്ടിലും കേന്ദ്രകഥാപാത്രം


Click it and Unblock the Notifications











