ഇത് കുറച്ചു കൂടിപ്പോയില്ലേ അനുശ്രീ!! പിഷാരടിയുടെ സെറ്റിൽ താരം ചെയ്തത് എന്താണെന്ന് അറിയാമോ!

അനുശ്രീയുടെ ഏറ്റവും പുതിയ ചിത്രമായ പഞ്ചവർണ്ണതത്ത യിലെ ലോക്കേഷനിലാണ് പാചകക്കാരോടൊപ്പം അനുശ്രീ ദോശ ചുടുന്നത്

By Ankitha

മറ്റുള്ള സിനിമാ തരങ്ങളിൾ നിന്ന് ഏറെ വ്യത്യസ്തമായ താരമാണ് അനുശ്രീ. താര ജാഡ അല്പം പോലും തൊട്ടിട്ടില്ലാത്ത നടിയാണെന്ന് പ്രേക്ഷകർ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ കയ്യിൽ നിന്ന് ഇത്തരത്തിലുള്ള കോബ്ലിളിമെന്റ് കിട്ടാൻ ഏറെ പ്രയാസകരമാണ്.

anusree

താരത്തിന്റെ സിമ്പിളിസിറ്റിയാണ് പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് അനുശ്രീയെ അടുപ്പിക്കുന്നത്. അത് പല തവണ താരം തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിത വീണ്ടും അനുശ്രീ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

സൗമ്യ ഇത്ര സിമ്പിളാണോ

സൗമ്യ ഇത്ര സിമ്പിളാണോ

അനുശ്രീയുടെ ഏറ്റവും പുതിയ ചിത്രമായ പഞ്ചവർണതത്ത യിലെ ലോക്കേഷനിലാണ് പാചകക്കാരോടൊപ്പം ദോശ ചുടുന്നത്. താരം ദോശ ചുടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

അനുശ്രീ ഒരു മാതൃക

അനുശ്രീ ഒരു മാതൃക

അനുശ്രീ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടു കൂടി അനുശ്രീയെ പുകഴ്ത്തി ആയിരക്കണിക്കിനു ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. എല്ലാ താരങ്ങൾക്കും അനുശ്രീ ഒരു മാതൃകയാണെന്നും മറ്റു നടിമാർ താരത്തെ കണ്ടു പഠിക്കണമെന്നും ആരാധകർ പറയുന്നുണ്ട്.

 സാധാരണക്കാരി

സാധാരണക്കാരി

അനുശ്രീയെ കാണും പോലെ തന്നെയാണ് അവരുടെ പ്രവർത്തികളും. സിമ്പിൾ ആന്റ് ഹമ്പിൾ. ചിത്രങ്ങളുടെ എണ്ണം കൂടിയിട്ടും താരത്തിന്റെ വേഷത്തിലോ രൂപത്തിലെ പ്രത്യേകിച്ച് മാറ്റമൊന്നുമില്ല.

പിഷാരടിയുടെ സെറ്റ്

പിഷാരടിയുടെ സെറ്റ്

സ്വഭാവിക നർമം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് രമേഷ് പിഷാരടി. പിഷാരടിയുടെ സെറ്റിലാണ് താരം ദേശം ചുട്ടത്. പിഷാരടി ആദ്യമായി സംവിധാനം ചെചയ്യുന്ന ചിത്രമായ പഞ്ചവർണ തത്തയിലെ നായികയാണ് അനുശ്രീ.

ലൊക്കേഷൻ തമാശകൾ

ഇത്തരം പ്രവർത്തികളെല്ലാം താരം തമാശകളാണ് കണ്ടിരിക്കുന്നത്. ലൊക്കേഷൻ തമാശകൾ എന്ന തലകെട്ടോടെയാണ് വീഡിയോ എഫ്ബിയിൽ പങ്കുവെച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X