»   » ഇതാണ്ട കാസ്റ്റിങ്; റാണി പദ്മിനി ഹിറ്റായാലും ഇല്ലെങ്കിലും കാസ്റ്റിങ് സൂപ്പര്‍!!

ഇതാണ്ട കാസ്റ്റിങ്; റാണി പദ്മിനി ഹിറ്റായാലും ഇല്ലെങ്കിലും കാസ്റ്റിങ് സൂപ്പര്‍!!

Posted By:
Subscribe to Filmibeat Malayalam

കാസ്റ്റിങ് എന്ന് പറഞ്ഞാല്‍ ഇതാണ്. അഭിനേതാക്കള്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ ഉണ്ടാക്കി എന്നൊക്കെ എഴുത്തുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ എഴുതുമ്പോള്‍ തന്നെ അഭിനേതാക്കള്‍ ആരാണെന്ന് മനസ്സില്‍ വരും എന്ന് മറ്റു ചിലര്‍ പറയും.

കഥ പൂര്‍ത്തിയാക്കിയിട്ട് കഥാപാത്രങ്ങളെ തിരയുന്ന രീതിയുണ്ട്. ഇതിലേത് മാര്‍ഗമാണ് റാണി പദ്മിനി എന്ന ചിത്രത്തിന് വേണ്ടി ആഷിഖ് അബു ഉപയോഗിച്ചത് എന്നറിയില്ല. എന്തായാലും കാസ്റ്റിങ് കലക്കി.

മഞ്ജുവാര്യരരെയും റിമ കല്ലിങ്കലിനെയും വച്ച് തന്നെയാണ് റാണി പദ്മിനി എന്നത് തുടക്കം മുതല്‍ കേട്ട വാര്‍ത്തയാണ്. എന്നാല്‍ അവരുടെ ബാല്യവും കൗമാരവും അവതരിപ്പിച്ച കുട്ടികള്‍ പെര്‍ഫക്ട് മാച്ചായിരുന്നു. നോക്കാം.

ഇതാണ്ട കാസ്റ്റിങ്; റാണി പദ്മിനി ഹിറ്റായാലും ഇല്ലെങ്കിലും കാസ്റ്റിങ് സൂപ്പര്‍!!

മഞ്ജു വാര്യരുടെ ബാല്യവും കൗമാരവും അവതരിപ്പിച്ച കിട്ടികളാണിത്. ബാല്യത്തിലെ കുട്ടിയുമായി കൗമാരത്തിലെത്തുമ്പോള്‍ നല്ല മുഖഛായ

ഇതാണ്ട കാസ്റ്റിങ്; റാണി പദ്മിനി ഹിറ്റായാലും ഇല്ലെങ്കിലും കാസ്റ്റിങ് സൂപ്പര്‍!!

കൗമാരത്തില്‍ നിന്ന് മഞ്ജുവാര്യരായെത്തുമ്പോള്‍ അവിടെയും മുഖഛായ തോല്‍പിച്ചു

ഇതാണ്ട കാസ്റ്റിങ്; റാണി പദ്മിനി ഹിറ്റായാലും ഇല്ലെങ്കിലും കാസ്റ്റിങ് സൂപ്പര്‍!!

റിമ കല്ലിങ്കലിന്റെ ബാല്യവും കൗമാരവും അവതരിപ്പിച്ച കുട്ടിയും മറ്റൊന്നല്ല. ആ ചുരുളമുടിയും ചുറുചുറുപ്പും പെര്‍ഫക്ട് മാച്ചാണ്

ഇതാണ്ട കാസ്റ്റിങ്; റാണി പദ്മിനി ഹിറ്റായാലും ഇല്ലെങ്കിലും കാസ്റ്റിങ് സൂപ്പര്‍!!

കൗമാരക്കാരി വളര്‍ന്നപ്പോള്‍ ശരിക്കും റിമയുടെ മുഖഛായ

English summary
The casting of the kids enacting the childhood of Manju Warrier and Rima Kallingal in Aashiq Abu's upcoming film Rani Padmini has been applauded from all quarters. The kids unmistakeably resemble the two actors, so do their teenage versions. Not much has been revealed about Rani Padmini except a video song which was released recently.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam