»   » നടി അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു: പ്രണയമോ, അതോ....??

നടി അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു: പ്രണയമോ, അതോ....??

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ നടി അര്‍ച്ചന കവിയും വിവാഹിതയാകുന്നു. ഇന്നലെ, കേരളപ്പിറവി ദിനത്തില്‍ അര്‍ച്ഛനയുടെയും അഭിഷ് മാത്യുവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ തിയ്യതി വൈകാതെ പ്രഖ്യാപിയ്ക്കും. 2016 ലേ വിവാഹമുണ്ടാവൂ.

ചെറുപ്പം മുതല്‍ ഒന്നിച്ച് പഠിച്ച്, കളിച്ച് വളര്‍ന്നവരാണ് അഭിഷും അര്‍ച്ചനയും. പക്ഷെ ഇതൊരു പ്രണയ വിവാഹമല്ല. ഇരുവീട്ടുകാരും ഇങ്ങനെ ഒരു പ്രപ്പോസല്‍ വച്ചപ്പോള്‍ താന്‍ ആദ്യം സമ്മതിച്ചിരുന്നില്ല എന്ന് അര്‍ച്ചന പറയുന്നു. പിന്നീട് ഒരു പരിചയവുമില്ലാത്ത ആളെ വിവാഹം കഴിക്കുന്നതിലും നല്ലതല്ലേ എന്ന തോന്നിയപ്പോഴാണ് സമ്മതിച്ചതെന്ന് നടി പറഞ്ഞു.

നടി അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു: പ്രണയമോ, അതോ....??

കോട്ടയം കാരനായ അഭിഷ് മാത്യു ആര്‍ ജെ ആയിട്ടാണ് കരിയര്‍ ആരംഭിച്ചത്. സ്വദേശം കൊച്ചിയാണെങ്കിലും വളര്‍ന്നതും പഠിച്ചതുമൊക്കെ ദില്ലിയിലാണ്. കോമഡി ഷോയിലൂടെയാണ് അഭിഷ് ശ്രദ്ധേയനായത്.

നടി അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു: പ്രണയമോ, അതോ....??

കോട്ടയം രാമപുരമാണ് അര്‍ച്ചനയുടെ സ്വദേശം. അര്‍ച്ചനയും പഠിച്ചതും വളര്‍ന്നതും ദില്ലിയിലാണ്. അച്ഛന്‍ പത്രപ്രവര്‍ത്തകനായ ജോസ് കവിയില്‍. അമ്മ റോസമ്മ കവിയില്‍. അനിഷ് കവി എന്നാണ് അര്‍ച്ചനയുടെ ഏക സഹോദരന്റെ പേര്. വിജെ ആയി കരിയര്‍ തുടങ്ങിയ അര്‍ച്ചന ലാല്‍ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്.

നടി അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു: പ്രണയമോ, അതോ....??

ഇന്നലെ, കേരളപ്പിറവി ദിനത്തിലായിരുന്നു അഭിഷ് മാത്യുവിന്റെയും അര്‍ച്ചന കവിയുടെയും വിവാഹ നിശ്ചയം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

നടി അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു: പ്രണയമോ, അതോ....??

വിവാഹ തിയ്യതി പിന്നീട് അറിയിക്കും. 2016 ലേ വിവാഹമുണ്ടാവൂ

നടി അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു: പ്രണയമോ, അതോ....??

ചെറുപ്പം മുതല്‍ ഒന്നിച്ച് പഠിച്ച്, കളിച്ച് വളര്‍ന്നവരാണ് അഭിഷും അര്‍ച്ചനയും. പക്ഷെ ഇതൊരു പ്രണയ വിവാഹമല്ല. ഇരുവീട്ടുകാരും ഇങ്ങനെ ഒരു പ്രപ്പോസല്‍ വച്ചപ്പോള്‍ താന്‍ ആദ്യം സമ്മതിച്ചിരുന്നില്ല എന്ന് അര്‍ച്ചന പറയുന്നു. പിന്നീട് ഒരു പരിചയവുമില്ലാത്ത ആളെ വിവാഹം കഴിക്കുന്നതിലും നല്ലതല്ലേ എന്ന തോന്നിയപ്പോഴാണ് സമ്മതിച്ചതെന്ന് നടി പറഞ്ഞു.

നടി അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു: പ്രണയമോ, അതോ....??

വിവാഹ ശേഷം അഭിനയം തുടരുമോ എന്ന കാര്യത്തില്‍ തനിക്കുറപ്പില്ലെന്നാണ് അര്‍ച്ചന പറയുന്നത്. സിനിമയോട് അത്രയ്ക്ക് പാഷനുള്ള ആളൊന്നുമല്ല താനെന്നും നടി പറഞ്ഞു.

നടി അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു: പ്രണയമോ, അതോ....??

വിവാഹ നിശ്ചയത്തിനിടെ ഒരു സെല്‍ഫി ക്ലിക്ക്

English summary
Archana Kavi, the actress got engaged to the popular stand-up comedian Abish Mathew on November 1st, Sunday. The engagement was a traditional affair; which was attended only by the close family members and friends.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam