ഭൂകമ്പം വന്നപ്പോള്‍ അര്‍ച്ചന കവിയും കുലുങ്ങി

By Aswathi

ശനിയാഴ്ച നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ജനങ്ങള്‍. ഇന്ത്യയില്‍ പല ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തില്‍ പോലും.

ഇതാ നടി അര്‍ച്ചനാ കവിയും പറയുന്നു, തനിയ്ക്കും ഭൂചലനം അനുഭവപ്പെട്ടുന്നു എന്ന്. ആ സമയം അര്‍ച്ചന ദില്ലിയിലായിരുന്നു. മൂന്ന് തവണ തനിയ്ക്ക് ഭൂചലനം അനുഭവപ്പെട്ടെന്നാണ് നടി പറഞ്ഞത്.

archana-kavi

നേപ്പാളില്‍ ഉണ്ടായ ദുരന്തത്തില്‍ നിന്നും വിട്ടുമാറിയ ഒരാള്‍ കൂടെ സിനിമയ്ക്കകത്തുണ്ട്. മറ്റാരുമല്ല, തമിഴ് നടന്‍ ചിയാന്‍ വിക്രം. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി നേപ്പാളില്‍ വിക്രമും സംഘവും എത്തിയിരുന്നു.

Also Read: നേപ്പാള്‍ ഭൂചലനത്തില്‍ നിന്ന് നടന്‍ വിക്രം രക്ഷപ്പെട്ടു, ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ തിരിച്ച് കിട്ടി

ഭൂകമ്പം ഉണ്ടാകുന്നതിന് ഒരു ആഴ്ച മുന്‍പാണ് താരം നാട്ടിലെത്തിയത്. കൃത്യ സമയത്ത് ഷൂട്ടിംഗ് അവസാനിപ്പിയ്ക്കാന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞതിനാലാണ് നേപ്പാള്‍ ദുരന്തത്തില്‍ അകപ്പെടാതെ വിക്രമും സംഘവും രക്ഷപ്പെട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X