»   » ഒരു ലക്ഷ്യവുമില്ലാതെയുള്ള അര്‍ച്ചന കവിയുടെ ഷിംല യാത്ര വൈറലാകുന്നു; കാണൂ

ഒരു ലക്ഷ്യവുമില്ലാതെയുള്ള അര്‍ച്ചന കവിയുടെ ഷിംല യാത്ര വൈറലാകുന്നു; കാണൂ

Written By:
Subscribe to Filmibeat Malayalam

യാത്രകള്‍ ഇഷ്ടപ്പെടാത്തവരുണ്ടോ. യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് യാത്രാ വിവരണവും ഇഷ്ടമായിരിക്കും. തന്റെ ഷിംല യാത്രയെ കുറിച്ച് വിവരിയ്ക്കുകയാണ് നടി അര്‍ച്ചന കവി.

നല്ല തുടക്കം കിട്ടിയിട്ടും ഭാഗ്യം തുണച്ചില്ല, സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ താരങ്ങള്‍

കൂട്ടുകാരി ബെലിന്‍ഡ ജോണ്‍സിനൊപ്പമായിരുന്നു അര്‍ച്ചനയുടെ യാത്ര. യാത്രയിലെ അനുഭവവും കണ്ട കാഴ്ചകളും പകര്‍ത്തി ഒരു വീഡിയോ ആക്കി അര്‍ച്ചന വിവരിയ്ക്കുന്നു. പ്രസ്തുത വീഡിയോ തന്റെ യൂട്യൂബ് വെബ്‌സൈറ്റ് വഴി ഷെയര്‍ ചെയ്യുകയും ചെയ്തു.

 archana-kavi

പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും ഇല്ലാതെയാണ് യാത്ര ആരംഭിച്ചതെന്ന് തുടക്കത്തിലെ അര്‍ച്ചന കവി പറയുന്നുണ്ട്. ദില്ലിയില്‍ നിന്നും കല്‍ക്കയിലേക്ക്. അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് ഷിംലയില്‍ എത്തിയത്.

അര്‍ച്ചന കവിയുടെ യൂട്യൂബ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ വീഡിയോ ആണിത്. ഇതുപോലെ താന്‍ കാണുന്ന, തനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ഇനിയും പോസ്റ്റ് ചെയ്യും എന്ന് പറഞ്ഞുകൊണ്ട് വീഡിയോ അവസാനിക്കുന്നു. കാണൂ...

English summary
Archana Kavi goes to Shimla

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam